Home Authors Posts by ബിന്ദു തേജസ്

ബിന്ദു തേജസ്

13 POSTS 0 COMMENTS
ചെർപ്പുളശ്ശേരി, ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയാണ്..ആനുകാലികങ്ങളിലും നിരവധി ഓൺലൈൻ മാസികകളിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാക്കിൻ്റെ വെളിപാട്, വെയിൽപ്പൂക്കൾ, അതേ വെയിൽ എന്നീ കവിതാ സമാഹരങ്ങളിലും കവിതകൾ വന്നിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി

കൊതി

ശ്വാസ കോശത്തിൽ ഞണ്ടുകൾ കയറിയിട്ടുണ്ടോ ? അപ്പോഴും നീയാണെൻ ശ്വാസമെന്ന് കരുതിയിരുന്നു പക്ഷേ , ജീവിക്കാനുള്ള കൊതിയിലാണ് ദിവസങ്ങളുടെ വരവ്

അറിയാൻ കഴിയാത്തത് ..

എൻ്റെ കാൽചുവട്ടിലായിരിക്കുന്ന എന്തിനെയും എനിക്ക് അളവറ്റ സ്നേഹവുംവാത്സല്യവും കരുതലുമാണ് കാലുരുമ്മി വാലിളക്കി  നടക്കുന്ന വെളുമ്പി പൂച്ചയെ മാതിരി.

സിംഹറ്റ് തോറ (വിശുദ്ധ ആഘോഷങ്ങൾ)

അഗ്നിസമുദ്രങ്ങൾ കടന്നൊറ്റയ്ക്കൊരു പായ് വഞ്ചിതുഴനീട്ടി അസമയത്തെത്തിയൊരഥിതി.

തീ വിൽക്കുന്നവർ

മരണ വ്യാപാര നഗരത്തിലൊരുവൻ കനൽപ്പൊട്ടിന് കാവലിരിക്കുന്നു തീ വിറ്റ് ജീവന് ചൂട് പകരുന്നു

സർവ്വ കാലങ്ങൾക്കും സാക്ഷി

അവളുടെ ആഗ്രഹങ്ങളെല്ലാം നടത്തിക്കൊടുത്താൽ നീയൊരു പമ്പര വിഡ്ഢിയെന്ന് പ്രപഞ്ചം

പണയ നിലങ്ങളുടെ പരിഭവങ്ങൾ

വാടക ഗർഭം ചുമക്കുന്നൊരുവൾ മുഖപ്രസാദമില്ലാതെ ആലസ്യം പുതച്ചിരിക്കുന്നു.

മൂടിവയ്ക്കപ്പെട്ടത്..

അവളുടെ മുടിപ്പിന്നലുകളിൽ നിന്നും ആത്മഹത്യചെയ്ത സ്വപ്‌നങ്ങൾ ഞാന്നു കിടന്നു.. മൂക്കുത്തിക്കല്ലിൽനിന്നും ചോരചിന്തിയ പോലെ മങ്ങിയ തിളക്കം ഒലിച്ചുകൊണ്ടിരുന്നു..

ഇങ്ങനെയും ചില നേരങ്ങളുണ്ട്

ഉറുമ്പുകൾ ദ്വീപ് മുഴുവൻ തിന്നുതീർക്കുന്ന കഥപോലെ, എന്റെ രക്തം തന്നെ ഊറ്റി കുടിച്ച് ദിവസവും ഞാൻ വിളറിക്കൊണ്ടിരിക്കുന്നു.

വിചിത്ര ദർശനങ്ങൾ

ഉറക്കം നടിക്കുന്ന നിങ്ങളെ എങ്ങനെ ഉണർത്തുമെന്ന്‌

ജാലകങ്ങൾക്കപ്പുറത്തേക്ക്

മനസ്സിന്റെ ചില്ലുപാളികൾ മെല്ലെ തുറന്നിട്ട്, ഏകാന്തവും വിജനവുമായ ഇരുൾ പാതയിലൂടെ

Latest Posts

- Advertisement -
error: Content is protected !!