സിദ്ധാർത്ഥനോട്

നിന്നോടൊപ്പമാകുകയെന്നാൽ കാടും മേടും ഒറ്റയടിപ്പാതയും നെൽപ്പാടവുമിവൾക്കൊരുപോലെയെന്നാണ് ...

ഉറക്കം

എത്ര പാഴ്ക്കിനാവുകൾ നാം കണ്ടു കഴിഞ്ഞു...!

ഓർമ്മപ്പെയ്ത്ത്

ഴയുടെ കുസൃതി കണ്ട് ഉമ്മറത്തിരിക്കുമ്പോൾ ഓർമയിലേക്ക് നീ ഓടിവന്നു...

റിയലിസത്തോളം വലിയ ഹീറോയിസമില്ല,വില്ലത്തരവും.

'എനിക്ക് നീയേ ഉള്ളു' ശരീരം പ്രാണനോട് പറഞ്ഞു.

അവൾഹിതം

ആരെങ്കിലും കാണുമെന്നപേടിയിൽ വരില്ലയെന്ന് പറഞ്ഞിരുന്നെങ്കിലും കോളേജ്‌ തുറക്കും മുൻപേ അവൾ അവിടെത്തി

ഇലയനക്കങ്ങൾ

പ്രിയപ്പെട്ടതിനെ പുല്കിയ മണ്ണ് കഴുത്തറ്റം നിശ്ശബ്ദതമുടിപ്പുതച്ച്‌ ഉറങ്ങുകയാണെന്ന് കരുതുന്നുണ്ടോ?

പോരുന്നോ കൂടെ

"പോരുന്നോ കൂടെ?" ഒരു ഭക്ഷ്യ എണ്ണയുടെ വില്പനയ്ക്കുള്ളതാണോ ഈ മഹത്ത്തായ വാക്കുകൾ...

നീലി

ആകാശം കാണാതെന്നോ സൂക്ഷിച്ച പീലിത്തുണ്ട് ഇരിപ്പൂയിത്രകാലം പുസ്തകത്താളിന്നുള്ളില്‍

ജാലകത്തിനപ്പുറം

രാത്രി തനിച്ചാക്കിയ ഒരു നക്ഷത്രം നീണ്ട മരങ്ങളുടെ ഇലച്ചില്ലകളുടെ അറ്റത്ത്

മരിച്ചവരുടെ ഓണം

എല്ലാവരും ഒരുമിച്ചങ്ങനെയിരിക്കും ഇപ്പോഴെന്തൊരു ഓണം പണ്ടൊക്കെയല്ലേ ഓണമെന്നയവിറക്കും.

Latest Posts

error: Content is protected !!