Home Authors Posts by ഉണ്ണിക്കൃഷ്ണൻ മുതുകുളം

ഉണ്ണിക്കൃഷ്ണൻ മുതുകുളം

5 POSTS 0 COMMENTS
ആലപ്പുഴ ജില്ലയിൽ മുതുകുളത്ത്എ ജനിച്ചു. എ.ല്ലാ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലും കവിതകൾ എഴുതി. നാലു കവിതാ സമാഹാരങ്ങൾ ഉൾപ്പെടെ 10 കൃതികൾ പ്രസിദ്ധീകരിച്ചു. ചുവച്ചു രാശി, എഴുതാൻ പറ്റാത്ത ചിലത്, അപരിചിതന്റെ ചിരി, വെപ്പാട്ടി എന്നിവ കവിതാ സമാഹാരങ്ങൾ. ഹെഡ്മാസ്റ്റർ ആയിരുന്നു. സ്വമേധയാ സർവ്വീസിൽ നിന്നും വിരമിച്ചു.

നിറഭേദങ്ങൾ

ചക്രവാളസൂര്യൻ പടവുകൾ ഇറങ്ങുന്നു.... ഓരോ ദിവസവും ഓരോ നിറത്തിൽ-

പുലിനഖങ്ങൾ

ബന്ധങ്ങൾ തീർക്കുന്ന മുറിപ്പാടുകൾ മാറാപ്പിൽ നിറയുന്ന വിഷസർപ്പങ്ങൾ

ഒറ്റുകാരൻ

കണ്ണീരിൽ കുതിരുന്ന എഴുത്തുകടലാസിൽ അക്ഷരവടിവുകൾ വികൃതചിത്രങ്ങളായ്

നഖം വളർത്തുന്ന പെൺകുട്ടി

ഏതോ കഴുകൻ കൊത്തിവലിച്ചതാണ് അവളുടെ മജ്ജയും മാംസവും വികാര പാരവശ്യം

ഉറക്കം

എത്ര പാഴ്ക്കിനാവുകൾ നാം കണ്ടു കഴിഞ്ഞു...!

Latest Posts

- Advertisement -
error: Content is protected !!