Home Authors Posts by കെ രതീഷ്

കെ രതീഷ്

11 POSTS 0 COMMENTS
കൊച്ചി സർവകലാശാലയിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ ആണ്. സാമ്പത്തിക ശാസ്ത്രം , രാഷ്ട്രതന്ത്രം, ലൈബ്രറി സയന്‍സ് തുടങ്ങിയവയില്‍ ബിരുദാനന്തര ബിരുദം, ലൈബ്രറി സയന്‍സില്‍ യു ജി സി ലെക്ച്ചര്‍ഷിപ്പ്, എം.ഫില്‍. ഒരു കവിത സമാഹാരം പ്രസിദ്ധീകരിച്ചു (സത്യസന്ധമായ മോഷണങ്ങൾ : ഇൻസൈറ്റ് പബ്ലിക്ക കോഴിക്കോട്). ആകാശവാണിയിൽ കവിത, പ്രഭാഷണങ്ങൾ തുടങ്ങിയവ അവതരിപ്പിക്കാറുണ്ട്. ഓൺലൈൻ / ഓഫ്‌ലൈൻ പ്രസിദ്ധീകരങ്ങളിൽ എഴുതുന്നു .

ഒറ്റ

ഒറ്റപ്പെട്ടുപോയ സംഭവങ്ങൾ എത്രമാത്രം വിഷമിക്കുന്നുണ്ടാവും ഒറ്റയ്ക്കായതിൽ

നിശ്ചലനം

ജീവിച്ച് കൊതി തീരാതെ ആത്മഹത്യ ചെയ്തയാൾ മരണത്തിൽ നിന്ന് സ്വപ്നത്തിലേക്ക് കണ്ണുതുറന്നു

യാത്രാ വൃത്തം

നഗരത്തിൽ നിന്ന് ഗ്രാമങ്ങളിലേക്ക് ഗ്രാമത്തിൽ നിന്ന് നഗരങ്ങളിലേക്ക് കുന്നുകളിൽ നിന്ന് സമതലങ്ങളിലേക്ക് സമതലങ്ങളിൽ നിന്ന് കുന്നുകളിലേക്ക്

ഘടികാരം

ഇന്നലെ വരെ പ്രവൃത്തി ദിനങ്ങളിൽ കൃത്യത കണ്ടുപിടിച്ച- ആളെപോലെയായിരുന്നു വേണുഗോപാലൻ മാഷ്

കാഴ്ച

വഴിയിൽ നട്ടുവച്ച കണ്ണുകൾ പൊടിപ്പുകളായ്‌ പുനർജനിച്ചു കാഴ്ച ഞരമ്പുകൾ വേരുകളായി പടർന്നു

അപരിമിത്രങ്ങൾ

ഉന്മാദിയായി ഉറങ്ങുന്നു / ഉണരുന്നു വിഷാദിയായി ഉണരുന്നു / ഉറങ്ങുന്നു അരാജകവാദികളായ സുഹൃത്തുക്കൾ, ആത്മാവിൽ ആയുർരേഖയിൽ മുറിവുണങ്ങാത്ത ബലിമൃഗങ്ങൾ

ചുമടൊഴിയും നേരം

യാത്രയിൽ വീട് മാറുമ്പോൾ തേടുമ്പോൾ ജോലി തേടുമ്പോൾ മാറുമ്പോൾ ഭാണ്ഡങ്ങൾ എത്രയും കുറയ്ക്കാൻ ശ്രമം

സ്പർശം

പുഴയുടെ തുടക്കമറ്റത്ത്- കുന്നിനോടൊപ്പം വിരൽ പിടിച്ച്‌ മഴ

സമയബിന്ദുവിൽ അവരും നമ്മളും

‘തീരുമാനിച്ചാൽ മറ്റെന്തിനേക്കാളും എളുപ്പം' എന്ന് പറഞ്ഞ് മുന്നേ പോയവർ

മരണനിറത്തിൽ ചിരി

ഇന്നലെയും കൂടി ചിരിച്ചു വർത്തമാനം പറഞ്ഞതാ മകൾ പ്രമുഖ കോളേജിൽ ബിരുദപഠത്തിന് ചേർന്നത്

Latest Posts

- Advertisement -
error: Content is protected !!