അത്രയ്‌ക്ക് സ്നേഹമായിരുന്നു

അവന്‍ മരിച്ചപ്പോഴാണ് ആദ്യമായി അവന്‍റെ വീട്ടില്‍ പോയത്. വീട്ടിലേക്കവന്‍ വിളിച്ചപ്പോഴൊന്നും പോകാന്‍ കഴിഞ്ഞില്ല.

ശേഷക്രിയകളുടെ ഫ്ലോചാർട്ട്

ദിനചര്യയെന്നോണം എഫ്ബി സ്ക്രോൾ ചെയ്യുമ്പോൾ കണ്ടതാണ്; "പ്രിയപ്പെട്ടൊരാൾ വിടവാങ്ങി. ഹൃദയസ്തംഭനമാണ്" എന്ന കുറിപ്പിന് താഴെ പുഞ്ചിരിച്ച് നിൽക്കുന്ന എൻ്റെ തന്നെ ചിത്രം.

കെട്ടഴിഞ്ഞയൊരു കടൽ

മുൾക്കിരീടത്തിലെ ചുറ്റിപ്പിണഞ്ഞ വള്ളികളിൽ ചെഞ്ചോര പൂങ്കുലകൾ വിടർന്നു പുഞ്ചിരിക്കുന്നു.

ആറ് കവിതകൾ

നിറയെ ഉപ്പു കലർന്ന വെള്ളം പക്ഷേ, ദാഹം തീർക്കാൻ മഴ തന്നെ കനിയണം.

വേനൽ

ഒരു വാക്കൊരു ശലഭക്കൂട്ടിൽ സ്ഫടികം പോൽ മിന്നീടുമ്പോൾ വിടരുന്നൊരു കനവിൻ പൂവ് കൊഴിയുന്നത് കണ്ടു വേനൽ

നമ്മൾ പരാജിതർ

ഉടഞ്ഞ ശംഖിന്റെ നിറഞ്ഞ മൗനത്തിൽ ഒലിച്ചിറങ്ങിയ പ്രകമ്പനങ്ങളോ?

നിനക്കുളള ഞാനാവാൻ

അനന്തവിഹായസ്സിൽ നിന്നും പറന്നെത്തിയ പപ്പപ്പക്ഷി — പക്ഷിച്ചിറകുകൾ കൊഴിച്ച്, കൊക്കുകൾ ഉരച്ച് തള്ളി,

വനപർവ്വം

മുറിവേറ്റ എല്ലാവരും തിരിച്ചുപോയി ദുഃഖത്തിന്റെ കൊടുംവേനലേറ്റ് കരുവാളിച്ചുപോയ ഞാനൊഴികെ.

മൂന്ന് കവിതകൾ

നീലജലാശയത്തിൽ വിരിഞ്ഞ ആമ്പൽ പോലെ ഇലകളിൽ നീ.

കൂപമണ്ഡൂകം; പഴിയുടെ രൂപകം

നിരന്തരം പഴികേട്ടു മടുത്തു വിരസമായ് ജീവനം… കാലമെത്രയായ് സഹിക്കുന്നു;

Latest Posts

error: Content is protected !!