Home Authors Posts by സഫീദ് ഇസ്മായിൽ

സഫീദ് ഇസ്മായിൽ

7 POSTS 0 COMMENTS
കൊച്ചി ബ്രഹ്മപുരം സ്വദേശി. ഹോട്ടൽ രംഗത്ത് ഷെഫായി ജോലി ചെയ്യുന്നു

ദൈവത്തിനും നിനക്കുമിടയിൽ ഇഴയുന്ന നനഞ്ഞ ഒച്ച്

ദൈവത്തിനും നിനക്കുമിടയിൽ ഇഴയുന്ന നനഞ്ഞ ഒച്ചിനെ ആദ്യമായി കണ്ടത് പള്ളിമുറ്റത്തെ മഴക്കാലത്തായിരുന്നു.

മണ്ണാങ്കട്ടയും കരിയിലയും

അവർ രണ്ടുപേരാണ്, ഒരാൾക്ക് സ്ഥിരതയില്ല, മറ്റൊരാൾക്ക് ഭാരം സഹിക്കാനാവില്ല.

ഹസ്തരേഖകൾ

ഉള്ളംകൈയിലെ ഭൂപടത്തിൽ ആരും നടന്നുതീർക്കാത്ത വഴികളുണ്ട്. ഇതൊരു വിധിയല്ല, പൂർത്തിയാകാത്ത ഒരു തിരക്കഥയാണ്;

കഡാവർ

ഡിജിറ്റൽ ഫോർമാലിനിൽ നിത്യനിദ്രകൊള്ളുന്നു ശീതീകരിക്കപ്പെട്ട സൈബർപെട്ടിക്കുള്ളിലൊരു മുതിർന്ന കഡാവർ

യഹൂദ അമിഹായിയുടെ മൂന്ന് കവിതകൾ

പണിക്ക് പോകുമ്പോൾ കൊണ്ടു പോകുന്ന സാൻഡ്വിച്ചുകൾ പോലെ വെളുത്ത കടലാസ്സിലാണ് എൻ്റെ അച്ഛൻ്റെ ഓർമ്മകൾ പൊതിഞ്ഞുവെച്ചിരിക്കുന്നത്.

കുറുവ സംഘം

പതിനാലാം നിലാവ് പുളിച്ചു നുരഞ്ഞുപൊന്തും പാതിരാക്കുടം തുളുമ്പിയും, നിലാപ്പതയടിച്ചു - ന്മത്തരാം നാല് കരിങ്കോഴികൾ

ഫിർ വഹീ ശാം, വഹീ ഗം…

“തങ്കനിലാവിൻ്റെ തട്ടമിട്ട രാത്രിയും, വെളുക്കനെ ചിരിക്കുന്ന മുല്ലച്ചെടിയും” ക്ലീഷേ ആയിരിക്കാം; എങ്കിലും, ഈ രാത്രിയെ സത്യമായും ഇങ്ങനെത്തന്നെ ഓർത്തുവയ്ക്കും ഞാൻ!

Latest Posts

- Advertisement -
error: Content is protected !!