പ്രണയപൂർവം

മഞ്ഞ പൂക്കള്‍ക്കു നടുവിൽ ഞാനെന്റെ ഹൃദയം സൂക്ഷിക്കുന്നു ജമന്തിയും ടെക്കോമയും കോളാമ്പി പൂവും സൂര്യകാന്തിയും

വെടിനിർത്തൽ

യുദ്ധവാർത്തകളിൽ നിന്നൂറിയ ഗ്ലിസറിൻ എന്റെ കണ്ണുകളിലെരിഞ്ഞു പടർന്നു കണ്ണുനീരടർന്നുതിർന്നുവീണ കടലാസുകളിൽ യുദ്ധഭൂമികൾ തൻ ഭൂപടങ്ങളുണ്ടായി

ബാപ്പിരിയൻ

ഉപ്പൂപ്പ ചക്കരകഞ്ഞി പാതി കുടിച്ചു വെച്ചു. മുഴുവൻ ദാഹവും ഒടുങ്ങാതെ.

നാല്പതിലേക്കുള്ള നടത്തം

നാൽപ്പതിന്റെ നിറമിഴിയിൽ വസന്തങ്ങൾ എന്നും തർക്കിച്ചു കൊണ്ടേയിരിക്കുന്നു.

മൃതിപൂക്കും കാലത്ത് മരം കിളിർക്കുമ്പോൾ

ഭുജശാഖകൾ തെല്ലുയർത്തി നട്ടുച്ചയിൽ നോക്കുകുത്തിപോൽ തെരുവിൻ നിലക്കണ്ണാടി നോക്കി സാരിയഴിച്ചു തുടങ്ങി കാഴ്ചയിൽ വെറും മരമായൊരുത്തി.

വേനൽ

വെയില് തിന്ന് മരിച്ചു വീണ ഇലകൾ

നീ പോയ നാളിൽ

നീയായിരുന്നെന്റെ സ്നേഹസൂര്യൻ.. നീയായിരുന്നെന്റെ ആത്മരാഗം… കനലുകൾ എരിയുന്ന മനതാരിലൊരുപുതു മഴയായ് പൊഴിഞ്ഞൊരെൻ ജന്മപുണ്യം.

വെയിറ്റർ പയ്യൻ

എറണാകുളത്തെ തിരക്ക് ബിരിയാണിയിലൊന്ന് ഞങ്ങളാറാള് വട്ടത്തിലിരുന്നു തിന്നുന്നു. മെനുകാർഡ് നോക്കാതെ,

വിധി

നീ തന്നെനിക്കായൊരഗ്നിജ്വാലാശില, നീ തന്നെനിക്കായരക്കില്ലമായിരം നീ വിധീ, നീ തന്നു വൻകൊടുങ്കാറ്റുകൾ നീ തന്നു വേനലും, വർഷവും, ശൈത്യവും

നിശബ്ദത

എറിഞ്ഞതൊക്കെയും അങ്ങനെ തന്നെ ഉള്ളിലേക്ക് എടുക്കും ഒരു അസ്വസ്ഥതയും ഉടലെടുക്കുകയില്ല

Latest Posts

error: Content is protected !!