കരാളഹസ്തം

ആ ശവക്കല്ലറയിൽ നിന്നും- ഉയർന്നു പൊങ്ങുന്ന പുഞ്ചിരിക്കുന്നവളുടെ പുറത്തെ പാട് അത് കാണിക്കുന്നു.

മഴവില്ല്

വിണ്ണിലോ വിരിയുന്ന വർണ്ണപുഷ്പം സപ്തവർണ്ണത്താലലംകൃതമേ എത്രയോ ഹൃദ്യമാണങ്ങു കാൺകിൽ ചിത്തത്തിനാനന്ദമേറിടുന്നു

അച്ഛനെ വരയ്ക്കുമ്പോൾ

ഇന്നെന്റെയാകാശവും ഭൂമിയും സ്വതന്ത്രമാ- ണെന്നാലുമെന്നും നേരിൻ വഴിയേ ചരിച്ചീടാൻ

മനക്കാറ്

ന്യൂനമർദ്ദപ്പാത്തിയൊന്നു വിരുന്നുവന്നെത്തി കാലവർഷക്കാറ്റു മേഘക്കാടിനെച്ചുറ്റി. കേരളക്കരയാകെ കണ്ണീർപ്പാൽച്ചുരത്തുന്നു

തീ വിൽക്കുന്നവർ

മരണ വ്യാപാര നഗരത്തിലൊരുവൻ കനൽപ്പൊട്ടിന് കാവലിരിക്കുന്നു തീ വിറ്റ് ജീവന് ചൂട് പകരുന്നു

ഫോക്കസ്

മൊഹ്‌സീന്റെ കണ്ണടയ്ക്ക് ചതുരഫ്രെയിം ആണ്. അയാൾ അതിലൂടെ എപ്പോഴും എല്ലാത്തിനെയും ഫോക്കസ് ചെയ്തു നോക്കിക്കൊണ്ടിരുന്നു.

പെൻഡുലം

തെരുവിൽ പൊളിയാറായ ഇരുനിലക്കെട്ടിടത്തിനു പിൻവശം കാറ്റ് വീശാത്ത നേരത്ത്

കൂടുവിട്ടുപോയവർ

എനിക്കുറക്കം വരണു കണ്ണേ ഞാനുറങ്ങാൻ പോണ് ! ഇതിനു മാത്രമെന്തു പൊന്നേ എഴുതിവക്കാനെന്നും! സ്ക്കൂളിലെന്തു മാഷുമ്മാർക്കു വേലയൊന്നും വയ്യേ ?

പരീക്ഷ

മഴയത്ത് ഒരില ചൂടി നടന്നുപോകുന്നു രണ്ടുപേർ അവരിലാർക്കാണു കൂടുതൽ സ്നേഹമെന്ന് എങ്ങനെയറിയാനാകും?

പന

യക്ഷി നിലം തൊടാതെ പറന്നു വെള്ളപ്പാറ്റ പോലെ തന്റെ നിമിഷത്തെ തേടുന്നു

Latest Posts

error: Content is protected !!