അവളുടെ വിയർപ്പിന്…

അതിരാവിലെ അടുപ്പു പുകയാതെ അവളനത്തിയ കാപ്പി കുടിക്കുമ്പോളോ കിടക്കപ്പായ മടക്കി വീട് വൃത്തിയാക്കി

നീലപ്പൊട്ടു കളി

വർഷങ്ങൾക്കു ശേഷമാവും, പ്രണയ നൂലറ്റു പോയൊരാൾ വാവൂരങ്ങാടിയിൽ ബസ്സിറങ്ങുന്നത്

ഓഗസ്റ്റ്

ഋതുവെഴുത്തിൻ്റെ സ്നിഗ്ദ്ധമാം ഭാഷ നീ- സ്മൃതി വിലങ്ങഴിക്കുന്ന മണ്ണാണ് നീ

ഓണമാണുനീ….

ചുറ്റുമിപ്പാതിര നട്ടു പോറ്റുന്ന കുറ്റിരുട്ടിൻ കനം തൊട്ടു നിൽക്കവേ ഒറ്റയാവുന്ന പോലൊരു തോന്നലിൻ ചുറ്റുകൾ മുറുകുന്നു,മൗനമായി.

ദാവൂദിന്റെ പുസ്തകം

അൻപത് പേജുകൾമാത്രമുള്ള ദാവൂദിന്റെ പുസ്തകത്തിലെ പ്രണയജോഡികൾക്ക് ഒരേ മതവും ജാതിയുമല്ലായിരുന്നു

റദ്ദ് ചെയ്യപ്പെട്ട ചരിത്രം മുഷ്ടി മടക്കുന്നു

ഈ ടാറിടാത്ത റോഡരികിലെ കൈവരികൾ ദ്രവിച്ച പൊളിഞ്ഞ പാലമുള്ള തോട് പുഴുത്തു പോയി.

മുലമുറിച്ചവൾ

പെൺനനവുകളുടെ ആദ്യ അടയാളങ്ങൾ തന്നതും, പ്രണയം ചാലിച്ച വിരലുകളുടെ ക്യാൻവാസായതും,

അലാറം

നിദ്രയുടെ സുഖത്തിലമർന്നു കിടക്കവെ ഞാൻ നിയോഗിച്ച കാവൽക്കാരനായ ഘടികാരം എന്നെ തട്ടിവിളിക്കുന്നു

കണ്ണ്‌ വെട്ടിയവർ

ജീൻസ് പാന്റും ടീഷർട്ടുമിട്ടവൾ മുറിക്കുള്ളിൽ നിൽക്കുമ്പോൾ ഞാനവളോട് പറയും ഈ കോലത്തിൽ നിനക്കൊന്ന് അങ്ങാടി ചുറ്റി വന്നാലെന്താ.. ?

കാവൽ

മേൽക്കൂരയില്ലാത്ത എന്റെ വീട്ടിൽ മേഘങ്ങൾ അതിഥികളല്ല വളർത്തു ചെടികളാണ്

Latest Posts

error: Content is protected !!