Home Authors Posts by ഫായിസ് അബ്ദുല്ല

ഫായിസ് അബ്ദുല്ല

10 POSTS 0 COMMENTS
കണ്ണൂർ മാണിയൂർ സ്വദേശി, ആനുകാലികങ്ങളിലും, ഓൺലൈനിലും എഴുതുന്നു. ബിരുദാനന്തര വിദ്യാർത്ഥിയാണ്.

മനുഷ്യരെല്ലാം യുദ്ധത്തിലാണ്

വേദന പെരുകുമ്പോൾ, കാൻസർ ബെഡിൽ ചിരി പടർത്തുന്ന മറിയുമ്മയെ ഓർമ്മ വരും

സൽവാ ചാരിഫ്

സൽവാ ചാരിഫ്... എന്റെ സ്വപ്‌നങ്ങൾ വിൽക്കപ്പെടുന്ന മെറാക്കിഷ് തെരുവ്.

നീലപ്പൊട്ടു കളി

വർഷങ്ങൾക്കു ശേഷമാവും, പ്രണയ നൂലറ്റു പോയൊരാൾ വാവൂരങ്ങാടിയിൽ ബസ്സിറങ്ങുന്നത്

കുത്തനെ നിൽക്കുന്ന രാത്രി

നിലാവ് വാർന്നു പോയ വെളിച്ചങ്ങളെ നോക്കി കണ്ണിമ വെട്ടാതെ പാട്ടൊലിപ്പിച്ചു വരിയെഴുതുന്നത് ഇരുപത്തി നാലാം നിറങ്ങളിൽ.

ചെമന്ന ചിരിപ്പാട്ടുകൾ

മുറിയാകെ വെയിൽ മുറ്റിയിട്ടും ജോയി മോൻ ഖുസ്ര് നല്ല ഉറക്കത്തിലാണ്. തെന്നിമുറിഞ്ഞു കൊണ്ടിരിക്കുന്ന സ്വപ്‌നങ്ങൾ കൂടെത്തന്നെ പൂവിട്ടു കൊണ്ടിരിക്കുന്നുണ്ട്.

കടലോർമ്മകൾ

ഒരു ദിവസം മീൻ പിടിക്കാൻ ചെന്നതാണ് കാറ്റും കോളും ഉളളപ്പോൾ പോകരുതെന്നെത്ര പറഞ്ഞിട്ടും ഉപ്പ കൂട്ടാക്കിയില്ല.

വിറ്റാമിൻ ഡി

എനിക്ക് വിഷാദമെന്നെഴുതിയ കുറിപ്പുമായി മരുന്നിൽ വളരുന്നൊരു പച്ച ഞരമ്പുകളിൽ

ഒരേ വഴികൾ

ഉറങ്ങാത്ത നഗരങ്ങളിൽ വീണു കിടന്നപ്പോൾ ആരോ കൈ തന്നു .. വിട്ടു കള മാഷേ.....

അമ്മ മരിച്ചന്ന്…

നാലര മണിക്ക് കയറുന്നൊരു കോണിപ്പടി വീണു... രാത്രി കൊഴിഞ്ഞ ഇലകളൊക്കെയും അമ്മ കിടന്ന പോലെ കിടന്നു ...

രണ്ടു കവിതകൾ

തനിയെ, വിജനതയിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ

Latest Posts

- Advertisement -
error: Content is protected !!