മോനിച്ചന്റെ ഭാര്യ

ഞാന്‍ എല്ലാ ദിവസവും രാവിലെ അഞ്ചരയ്ക്ക് നടക്കാന്‍ പോകും. കൈ വീശിയൊന്നുമല്ല നടപ്പ്.

കറചെമ്മരത്തികൾ പെറുമ്പോൾ

പച്ചപ്പരൽ മീനുകൾ മുളച്ചുപൊങ്ങി കറചെമ്മരത്തികളാവുന്നു.

1993 ഒരു ലീവ് സ്റ്റോറി

ആകാശവാണി കോഴിക്കോട്... ഇന്ന് 1993 മാർച്ച് 2 കൊല്ലവർഷം 1168 കുംഭം 18. ഇന്നത്തെ പ്രക്ഷേപണം ആരംഭിക്കുന്നു. ആദ്യമായി ഇന്നത്തെ പരിപാടികള്‍

കനവ് പൂക്കുന്ന കാവ്യം

കല്ലേൽ പൊക്കുട്ടൻ്റെ മരണം എന്നെ വല്ലാതെ ഉലച്ചു. കണ്ടൽകാടുകളോട് കഥ പറഞ്ഞും, പുഴയോട് കവിത ചൊല്ലിയും ജീവിച്ചയാൾ. ഫേസ്ബുക്കിൽ അദ്ദേഹത്തെക്കുറിച്ച് ഒരു കുറിപ്പെഴുതുകയായിരുന്നു.

വിശുദ്ധ പാപം

എയർകണ്ടീഷന്റെ മുരൾച്ചക്കിടയിലും ബ്രൂമയുടെ ഉച്ചത്തിലുള്ള കുരയും ദേഷ്യം വരുമ്പോൾ മുൻകാലുകൾ തറയിൽ മാന്തുന്ന അരോചകമായ ശബ്ദവും കേട്ട് നീന ബെഡിൽ എണീറ്റിരുന്നു.

അയാള്‍ കഥ പറയുകയാണ്

വെളിച്ചം ശരിക്കും വരാന്‍ തുടങ്ങിയിട്ടില്ല. ഇപ്പോഴും ഇരുട്ട് ഘനീഭവിച്ചു നില്‍ക്കുകയാണ്.

ഒരു കേസ് സ്റ്റഡി

ഓരോ മണിക്കൂർ തോറുമുള്ള രോഗികളുടെ ഒബ്സർവേഷൻ റൗണ്ട്സിൽ ആയിരുന്നു ഞാൻ.

ഭ്രമാത്മകം

പഞ്ചസാര പൊതിഞ്ഞു കൊണ്ടുവന്ന പത്ര കടലാസ് കൊണ്ടുണ്ടാക്കിയ കവർ ചുരുട്ടി വേസ്റ്റ് ബിന്നിലേക്കിടാൻ ഒരുങ്ങിയപ്പോഴാണ് അതിലുള്ള ഒരു ചിത്രത്തിൽ കണ്ണുകളുടക്കിയത്.

ഗുൽമോഹർ

ചിതലരിച്ചുതുടങ്ങിയ മച്ചിൽ വല കെട്ടിക്കൊണ്ടിരിക്കുന്ന ചിലന്തിയെ കണ്ണെടുക്കാതെ അവൾ ശ്രദ്ധിച്ചു

ചാവുനിലം

'എന്നാലും ഇത് അന്തോം കുന്തോം ഇല്ലാത്ത ഒരു ജീവിതം ആയിപ്പോയെ…

Latest Posts

error: Content is protected !!