Home Authors Posts by സുരാഗ് രാമചന്ദ്രൻ

സുരാഗ് രാമചന്ദ്രൻ

14 POSTS 0 COMMENTS
ബാംഗ്ലൂരിൽ ഐ ടി രംഗത്ത് ജോലി ചെയുന്നു. 2009-ൽ പ്രസിദ്ധീകരിച്ച "കൾച്ചർ ചെയ്ഞ്ച്" എന്ന ചെറുകഥാ സമാഹരണമാണ് ആദ്യത്തെ പുസ്തകം. പിന്നീട്,കുട്ടികളുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ കഥകൾ എഴുതുകയുണ്ടായി. 2020-ൽ പ്രസിദ്ധീകരിച്ച "ലോങ്ങ് സ്റ്റോറി ഷോർട്ട് - ടേർണിങ്ങ് ഫേമസ് ബുക്ക്സ് ഇൻടു കാർട്ടൂൺസ്" എന്ന പുസ്‌തകത്തിൽ ചിത്രകാരനായും രംഗത്തു വന്നു. മലയാളകഥകൾ ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദേവാല – 11 : രക്ഷ കർത്താവ്

നിരഞ്ജന്റെ ടീം രാവിലെ തന്നെ ട്രെക്കിങ്ങ് നടത്തുന്നു. ഏറ്റവും മുന്നിൽ നടന്നിരുന്നത് രാജീവും ഉദയും ആയിരുന്നു.

ദേവാല -10 : കഥക്

നിരഞ്ജൻ, ബോബി, അനൂപ്, ഉദയ് എന്നിവർ ഒരു ഫുട്ബോൾ തട്ടി കളിക്കുന്നു. ശ്വേത അവിടത്തേക്ക് അല്പം മൊടുന്തി എത്തുന്നു. അൽപനേരം കഴിഞ്ഞു, അനൂപ് ശ്വേതയ്ക്ക് ബോൾ തട്ടി കൊടുക്കുന്നു. ശ്വേത തിരിച്ചു തട്ടുന്നു. ക്രമേണ, ശ്വേതയുടെ കാൽ ശരിയാകുന്നു. ശ്രേയ അവിടത്തേക്കു നടന്നു വരുന്നു. ശ്വേത കളിക്കുന്നത് കണ്ടു അത്ഭുതപ്പെടുന്നു.

ദേവാല -9 : വിവാഹ സങ്കല്പം

എല്ലാവരും കാർത്തിക്കും രാജീവും താമസിക്കുന്ന മുറിയിൽ ഒത്തു കൂടുകയും മദ്യപിക്കുകയും ചെയ്യുന്നു. നിരഞ്ജനും ശ്രേയയും മദ്യപിക്കുന്നില്ല.

ദേവാല – 8 : പ്ലേഗ് ഡോക്ടർ മാസ്ക്

നമ്മൾ കാറിൽ വരുമ്പോൾ സംസാരിച്ചിരുന്ന കാര്യങ്ങൾ ഓർക്കുമ്പോൾ പറഞ്ഞ ഒരു കാര്യമാണ്. ഇപ്പോഴൊക്കെ എന്തൊക്കെ ഉത്സവങ്ങൾ ആണ് നമ്മൾ ആഘോഷിക്കുന്നത്! പണ്ട്, ഓണം, വിഷു, റംസാൻ, ക്രിസ്മസ് – അങ്ങനെ ചിലതു മാത്രം.

ദേവാല – 7 : റിസോർട്ട്

അനാമികയും വിദ്യയും, ശ്വേതയെ താങ്ങി പിടിച്ചു, പാലത്തിലൂടെ ഒരൊറ്റ ഓട്ടം നടത്തുന്നു. മറ്റുള്ളവർ, ബാഗുകളെടുത്തു നടന്നു പോകുന്നു. കാവേരി പ്രശ്നത്തെ അവസരമായി എടുത്ത അനവധി ജീപ്പ് ഡ്രൈവർമാർ അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

ദേവാല – 6 : ബോർഡർ

വിദ്യ ഓടിച്ചിരുന്ന രാജീവിന്റെ കാറിന്റെ പിറകെ വന്നിരുന്ന നിരഞ്ജൻ കണ്ടത്, ബന്ദിപ്പൂർ മേഖലയിൽ നിന്നും മുതുമലൈ കടക്കുന്നതിനിടയിൽ അനവധി വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതായിരുന്നു.

ദേവാല -5 : പാർക്കാൻ പോകൽ

രാജീവ് ഇതിനകം നിരഞ്ജന്റെ കാർ ഓവർടേക്ക് ചെയ്തു. പെൺകുട്ടികൾ വീണ്ടും ബഹളമുണ്ടാക്കി. ഇത്തവണ ഉദയ്, അനൂപ്, ബോബി - ഇവർ തിരിച്ചു ബഹളമുണ്ടാക്കി. നിരഞ്ജനും കാർത്തിക്കും ചിരിച്ചു.

ദേവാല-4 : ദീർഘദൂര യാത്രകളിൽ കാണുന്ന പ്രേതങ്ങൾ

രാജീവിന്റെ കാറിന്റെ തൊട്ടു പുറകെ തന്നെ സാമാന്യം വേഗത്തിൽ കാർ ഓടിച്ചിരുന്ന നിരഞ്ജൻ, ക്രമേണ വേഗത കുറച്ചു.

ദേവാല-3 : കാത്തിരുപ്പ്

ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം എന്നത് വിദേശികൾക്ക് ഇന്ത്യക്കാരുടെ കൃത്യനിഷ്ഠ വിമർശിക്കാനുള്ള ഒരു ഉപാധിയാണ്. പക്ഷെ, നിരഞ്ജൻ അങ്ങനെ ആയിരുന്നില്ല.

ദേവാല -2 : അനുവാദം

നിരഞ്ജന്റെ അടുത്ത ക്യാബിനിൽ ശശി ഇരിക്കുന്നു. പ്രത്യേകിച്ചു ജോലിയൊന്നും ഇല്ലാത്തതിനാൽ ശശിയുടെ ശ്രദ്ധ, നിരഞ്ജന്റെ ക്യാബിനിൽ ആരൊക്കെ പോകുന്നു,

Latest Posts

- Advertisement -
error: Content is protected !!