ഉയിരിൽ കലർന്ന പ്രണയം
ആ കുഞ്ഞു വീടിന്റെ കനത്ത നിശബ്ദതയ്ക്ക് വിഘ്നം വരുത്തി നാമജപങ്ങൾ ഉയർന്നു കേൾക്കുന്നു. എരിഞ്ഞുതീരുന്ന ചന്ദനത്തിരിയുടെ സുഗന്ധം എങ്ങും പരക്കുന്നു.
വീട് വിരുന്നു വന്നപ്പോൾ
വീട്ടിലേക്ക് വിരുന്നു പോകാം. എന്നാൽ വീട് വിരുന്നു വന്നതായി ആരും പറഞ്ഞു കേട്ടിട്ടില്ല. ഇവിടെ അതും സംഭവിച്ചു.
ഫ്ലക്സ് ബോർഡ്
പ്രധാന റോഡിൽ നിന്നും ഉള്ളിലേക്ക് തിരിയുന്ന ചെമ്മൺപാതയുടെ തുടക്കത്തിലുള്ള വൈദ്യുതിപോസ്റ്റിൽ തുടങ്ങി വീടുവരെയുള്ള സാമാന്യം ബലമുള്ള വേലിപ്പത്തലുകൾ വരെ വർണ്ണശബളമായ ഫ്ളക്സ് ബോർഡുകൾ സ്ഥാനം പിടിച്ചിരുന്നു.
മൃതസഞ്ജീവനി
അണക്കരയിൽ ധ്യാനം കൂടാൻ പോയി വന്ന അപ്പച്ചൻ നേരെ നടന്നത് അമ്മച്ചി പഴയ നായരസ്ഥിത്വത്തിന്റെ നേർ സാക്ഷ്യം പോലെ തിരുമുറ്റത്തു നട്ടു നനച്ചു പരിപാലിച്ചിരുന്ന രാമതുളസിത്തറയുടെ അടുത്തേയ്ക്കാണ്.
രാജശില്പി
ശ്രാവണൻ വളരെ സൂക്ഷ്മതയോടെ ആ ശിൽപത്തിന്റെ അവസാന മിനുക്കുപണികളിലാണ്.
ഒരുനാള്‍ സിനിമ
പാലക്കാട് ടൌണിലേക്ക് പോകണമെന്ന് അച്ഛന്‍ പറയുമ്പോള്‍ തന്നെ തുടങ്ങും ജോമോന്‍റെ ഒരുക്കം.
ഞാനും മനീഷാ കൊയ്‌രാളേം നടക്കാതെ പോയ ഞങ്ങടെ, ശരിക്കുള്ള മധുവിധുവും.
മണിരത്നം സംവിധാനം ചെയ്ത 'ബോംബെ'യിലെ 'കണ്ണാളനേ..' എന്ന പാട്ടോർമ്മയുണ്ടോ.?
സമയസഞ്ചാരികൾ
അഴുകിത്തുടങ്ങിയ വാകപ്പൂക്കൾ നിറഞ്ഞ വഴിയിലൂടെ ചുളിവുവീണവിരലുകൾ കോർത്തുപിടിച്ചുനടന്നു.
ടിപ്പിക്കൽ ചൈൽഡ്
പ്രെഗ്നൻസി ടെസ്റ്റ് സ്ട്രിപ്പിൽ കടും നിറത്തിലുള്ള രണ്ടു സമാന്തര രേഖകൾ തെളിഞ്ഞുവരുന്നത് സംഗീത നിസംഗതയോടെ നോക്കി നിന്നു.
കല്യാണിമന്ദിരം
ഹിമഗിരിശൃംഗത്തിലുരുവം കൊണ്ട സ്ഫടികശോഭയാർന്ന മഹാസിംഹാസനം ഉരുകിത്തുടങ്ങി. വേദാന്ത രൂപങ്ങൾ, ഘനപദങ്ങളേറി താഴ്വാരങ്ങൾ ലക്ഷ്യമാക്കി,ഒഴുകി.





















