കഥകഴിക്കാനാകില്ല കഥയുടേയും വായനക്കാരെന്റെയും

അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ ജനിച്ച വില്യം സിഡ്നി പോര്‍ട്ടര്‍ ഒരു ബാങ്കിലെ ബുക്ക് കീപ്പര്‍ ആയിരുന്നു. ബാങ്കില്‍ ക്രമക്കേട് നടത്തിയതിന് കിട്ടിയ അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങി ന്യുയോര്‍ക്കിലേക്ക് പോയ അദ്ദേഹം...

സമ്പർക്കക്രാന്തി

സമകാലിക ഇന്ത്യന്‍ അവസ്ഥകളിലൂടെ സഞ്ചരിക്കുന്ന വി.ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തി, തീവണ്ടിയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ നോവലാണ്. ഈ നോവലിനേക്കുറിച്ചും, അതിലെ കഥാപാത്രങ്ങളെക്കുറിച്ചും, അവരിലേക്കെത്തിയ വഴികളെക്കുറിച്ചുമൊക്കെ ഷിനിലൽ എഴുതുന്നു.

സ്വപ്നത്തീവണ്ടി

ജോലികൊണ്ടു പോലും യാത്രികനാണ് ഷിനിലാല്‍. അതുകൊണ്ടാണ് എഴുത്തുകാരനായ ഷിനിലാല്‍ വായിച്ച കവിതയെ, അതിലെ തീവണ്ടിയെ, സ്വന്തം യാത്രയെ, അതേക്കുറിച്ചുള്ള ഓർമ്മയെ ഒരു കഥപോലെ എഴുതുന്നത്. ഗുരുവായൂർ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ച സ്വാതി അയ്യപ്പപ്പണിക്കർ പുരസ്‌ക്കാര...

ഒരു ബിരിയാണിക്കാഴ്ച

പുതിയ കുട്ടികളുടെ ഭാവുകത്വത്തിന്, തുറന്നു പറച്ചിലുകൾക്ക്, ദൂരക്കാഴ്ചകൾക്ക് നമ്മൾ വാതിൽ തുറന്നുകൊടുക്കേണ്ടതുണ്ട്.

ദ ജാപ്പനീസ് വൈഫ് – ആത്മാവുകൾ ഇഴപിരിയുന്ന പ്രണയാനുഭവം

എന്റെ മുറിവുകളുടെ ആഴത്തില്‍ നീ സ്പര്‍ശിക്കുക, പുല്‍ക്കൊടികളും മുന്തിരിയിലകളും അത് കണ്ട് അസൂയപ്പെടട്ടെ

പേനയിൽ സൂക്ഷിച്ച വിത്ത്

പൂവേ നീയിപ്പോൾ ചൊരിയുന്ന ഈ നറുമണം എന്നെതേടി എത്രകോടി വർഷങ്ങൾക്കു മുമ്പ് പുറപ്പെട്ടതാവണം എന്ന് ജനിതകം എന്ന കവിതയിൽ എഴുതിയിട്ടുണ്ട് വീരാൻകുട്ടി. വിത്തില്‍ തന്നെയുണ്ട് മരത്തിന്‍റെ ഭാവി. വെയിലും മഴയും അതിനെ വളര്‍ത്തുന്നു...

അലയുന്ന, കാത്തിരിക്കുന്ന രണ്ടുപേർ

കുൻസാങ് ചോദന്റെ ‘ഒരു തെരുവ് നായുടെ കഥ’ എന്ന ഭൂട്ടാണി നോവലും സെയ്‌ജിറോ കോയാമാ  സംവിധാനം ചെയ്ത ‘ഹാച്ചിക്കോ’ എന്ന ജാപ്പനീസ് സിനിമയും അജ്ഞാതമായ ഏതോ ബന്ധങ്ങളുടെ ഓർമപ്പെടുത്തലുകളാണ്. മരിച്ച ഒരു മനുഷ്യൻ...

ആകാംഷയുടെ അടുത്ത ലക്കം

"പെട്ടന്നാണ് അദ്ദേഹം ഒരു രഹസ്യം കണ്ടുപിടിച്ചത്. ടോർച്ചിന്റെ അതിശക്തമായ വെളിച്ചം കണ്ണുകളിൽ പതിച്ചിട്ടും അവൾ ഒരിക്കലപ്പോലും ഇമ പൂട്ടിയിരുന്നില്ല. ഒരു വെൺകൽ പ്രതിമയുടെ നേത്രങ്ങൾ പോലെ അവ തുറന്നിരുന്നു." (മരിച്ചിട്ടും മരിക്കാത്തവൾ-ജോൺ ആലിങ്കൽ) തൊട്ടുപിന്നിലൊരു ഞെട്ടലായി...

നിഴലും നിലാവും യുദ്ധം ചെയ്യുമ്പോൾ

ഇഷ്ടമുള്ള ഒരാൾ തൊട്ടടുത്ത് വന്നു നിൽക്കുമ്പോൾ എന്തെ ആ ആൾ കയ്യിലെങ്കിലും ഒന്ന് തൊടുന്നില്ല... എന്തെ കണ്ണിലേക്കു നോക്കി നെഞ്ചോടു ചേർക്കുന്നില്ല... എത്ര നേരം ഇങ്ങനെ സംസാരിച്ചു കൊണ്ട് നിൽക്കും... കൈവിരലുകൾ മുതൽ...

ഉല്ലാസത്തിന്റെ അപ്പോത്തിക്കരി

പച്ചയായ വെറുമൊരു തമാശ പോലെ ജീവിതത്തെ കണ്ട ആളാണ് പ്രിയപ്പെട്ടവർ കുഞ്ഞിക്ക എന്ന് വിളിച്ചിരുന്ന പുനത്തിൽ കുഞ്ഞബ്ദുള്ള. മമ്മൂട്ടിയുടെ മകൻ ദുൽഖറിനെ കുഞ്ഞിക്ക എന്നാണല്ലോ വിളിക്കുന്നത്. മമ്മൂട്ടിയേക്കാൾ സുന്ദരൻ എന്ന് സ്വയം മേനിപറഞ്ഞിരുന്ന...

Latest Posts

error: Content is protected !!