Home Authors Posts by ശ്രീപാർവതി

ശ്രീപാർവതി

8 POSTS 0 COMMENTS
മീനുകൾ ചുംബിക്കുന്നു എന്ന നോവലും പ്രണയപ്പാതി എന്ന പ്രണയക്കുറിപ്പുകളുടെ സമാഹാരവും പ്രസിദ്ധീകരിച്ചു. പത്രപ്രവർത്തകയും കോളംനിസ്റ്റും

ആനയോളം വലിയ ആകുലതകൾ

കാട്ടിൽ പോകുമ്പോൾ ഒരുപക്ഷെ മനുഷ്യൻ ഏറ്റവുമധികം കാണാൻ ആഗ്രഹിക്കുന്ന മൃഗം ഏതെന്ന ചോദ്യത്തിന് ആന എന്നാകും ഉത്തരം. അതുപോലെ മുന്നിൽ തൊട്ടടുത്ത് വന്നാൽ ഏറ്റവും കൂടുതൽ പേടി തോന്നുന്നതും ആനയെന്ന ഭീമാകാരനോട് തന്നെ. ഒരേ സമയം ഇഷ്ടപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന മലയാളിയുടെ...

ധ്യാനിക്കുന്ന ബുദ്ധന്റെ സംഗീതമായിരുന്നു അയാൾ…

അറിഞ്ഞോ, നമ്മുടെ ഹരി മരിച്ചു പോയി. ഒന്നിലേറെ തവണയുണ്ട് 'അമ്മ അറിയാൻ എന്ന ചിത്രത്തിൽ ഹരിയെ കുറിച്ച് ഈ വാചകം. ഒരാളിൽ നിന്നും ഒരു പുരുഷാരമുണ്ടാകുന്ന അനുഭവം, ആ പുരുഷാരമൊക്കെയും ഒരാളിലേയ്ക്ക് കണ്ണിമ ചിമ്മാതെ...

സൗഹൃദങ്ങളിലേയ്ക്ക് നിലാവ് പൊഴിയുമ്പോൾ

ചില രാവുകളുണ്ട്, കടകൾക്കു മുന്നിൽ അലുക്കിട്ട തോരണ ബൾബുകളിൽ പ്രകാശം പുഞ്ചിരിക്കുന്ന രാവുകൾ. ഒരേ വലിപ്പത്തിലും നീളത്തിലും വെട്ടിയൊതുക്കിയ സുന്ദരികളുടെ മുടി തുമ്പ് പോലെ പ്രകാശം പൊഴിഞ്ഞു വീഴുന്നു, ഒടുവിൽ മണ്ണിൽ വന്നു...

വിശുദ്ധീകരിക്കപ്പെടുന്ന ചുവന്ന രാത്രികൾ

ആത്മഹത്യ ചെയ്ത ഒരു ശലഭം അടിവയറ്റിൽനിറയെ കലമ്പലുമായി ദിവസങ്ങൾക്കകം പുനർജ്ജനിയ്ക്കാൻ വട്ടം കൂട്ടുമെന്നും പ്യൂപ്പയാകുമെന്നും ദിവസങ്ങൾക്കൊടുവിൽ പ്യൂപ്പ പൊട്ടി വിടർന്നു ചുവന്ന നിറത്തിലുള്ള ശലഭം എന്നിൽ നിന്നു പുനർജ്ജനിക്കുമെന്നും ഞാനറിയുന്നു. അതുപിന്നെ എന്നെ...

വെളിച്ചത്തിന്റെ നാരങ്ങാപ്രഭയിലേക്ക് ഉദിച്ചുയർന്നു രാത്രി

ചില മോഹങ്ങളുണ്ട്, അവ ആത്മാവുമായി ഒരു പാലം നീട്ടി വലിച്ചിടും. അതിലൂടെ യാത്ര ചെയ്യാതെ മറ്റു മാർഗ്ഗങ്ങളില്ല. യാത്ര ചെയ്യാൻ തുടങ്ങിയാലോ, തൂക്കുപാലം ആടിത്തുടങ്ങും. ഇപ്പൊ വീഴുമെന്ന തോന്നലുകൾ അവശേഷിപ്പിച്ച് ഭയപ്പെടുത്തും. പക്ഷെ...

നിഴലും നിലാവും യുദ്ധം ചെയ്യുമ്പോൾ

ഇഷ്ടമുള്ള ഒരാൾ തൊട്ടടുത്ത് വന്നു നിൽക്കുമ്പോൾ എന്തെ ആ ആൾ കയ്യിലെങ്കിലും ഒന്ന് തൊടുന്നില്ല... എന്തെ കണ്ണിലേക്കു നോക്കി നെഞ്ചോടു ചേർക്കുന്നില്ല... എത്ര നേരം ഇങ്ങനെ സംസാരിച്ചു കൊണ്ട് നിൽക്കും... കൈവിരലുകൾ മുതൽ...

ഒരു ഭൂതരാത്രിയുടെ ഇരുട്ടിൽ

എഴുത്തിലെ വിഭ്രമങ്ങളെ ജീവിതത്തിലെ ധൈര്യം കൊണ്ട് പൂരിപ്പിക്കുന്ന ആളാണ് ശ്രീപാർവതി. പ്രണയവും മറുപാതി പച്ചയായ ജീവിതവും സമം ചേർത്തുവച്ച്‌ ഓർമയിലെ രാത്രി അനുഭവങ്ങൾ തസറാക്കിനായി എഴുതുന്നു എന്റെ രാത്രികൾ  ഉച്ചവെയിലിന്റെ തീക്ഷണത അപ്പാടെ സൈഡ് ഗ്ളാസ്സിലൂടെ...

കടലിറക്കം

"അമ്മേ..", അലറി വിളിക്കാൻ തോന്നുന്നു. കൈ തുളച്ച് മുറിവിലൂടെ പരക്കുന്ന മരുന്നിന്റെ താണ്ഡവം ആഞ്ഞടിക്കുന്ന തിരമാലകൾ പോലെ അടിവയറ്റിലെ ഞരമ്പുകളെ എടുത്തിട്ട് മറിക്കാൻ തുടങ്ങിയിട്ട് മണിക്കൂറൊന്നാകുന്നു. മരിക്കാൻ പോകുന്നു എന്ന തോന്നൽ ഹൃദയത്തിൽ...

Latest Posts

- Advertisement -
error: Content is protected !!