അറിയാത്ത ഉത്തരങ്ങൾ..
എല്ലാം ഒരു ചോദ്യചിഹ്നത്തിൽ നിർത്തി
എത്ര പെട്ടെന്നാണു പലരും
യാത്ര പോകുന്നത്..!
സൂര്യനിലേക്കു പറന്നവൾ
മഞ്ഞവെയിൽ മുനകളിൽ
പിഞ്ഞിയ സ്വപ്നങ്ങൾ
കുത്തി കോർത്താണ്
പ്രണയത്തിന്റെ ശബ്ദപ്പകർച്ചകൾ
അവനോടൊത്തുള്ള
ഒരു തീവണ്ടിയാത്രയ്ക്കൊടുവിൽ
അവൾ പറഞ്ഞത്
മണ്ണരിക്കുന്ന പെൺകുട്ടി
മണ്ണരിക്കുന്ന
പെണ്ണിനോട് ചോദിച്ചു
എന്താണിത്?
ഒരു കവിതക്കൊലപാതകത്തിന്റെ കഥ
അവളെ, ഈ കവിതയിലെങ്കിലും
കൊല്ലുക എന്ന ലക്ഷ്യത്തോടെ
പാതിരാവിൽ അയാൾ എഴുതുന്നു.
കൊത്തം കല്ല്
കല്ലു പോലെ കരളുറച്ചാൽ
കൊത്തം കല്ലെളുപ്പമാണ്.
എന്റെ മരണം
ഇരുതലമൂർച്ചയുള്ള ഒരു കത്തി
ഉള്ളിലുണ്ടെന്നോർക്കാതെയാണ്
പലപ്പോഴും എന്റെ ചലനം
വൈറൽ
എന്റെ നിലവിളി
മലയാളത്തിലെ മികച്ചൊരു
കവിതയാണ്.
ദിവ്യഗന്ധങ്ങൾ
പുല്ലുപായയിൽ
നീന്തിത്തുടിക്കവേ
പേറ്റുനോവുലച്ചൊരു രൂപത്തിനു
ഉള്ളിയുടെ ദിവ്യഗന്ധം
ഒളിയമ്പ്
നീയെപ്പോഴാണ്
മുറിഞ്ഞവാക്കുകളെ
തുന്നി ചേർക്കാൻ തുടങ്ങിയത്
















