റാണി

ഒറ്റയ്ക്കൊരുത്തിയൊരു കൊട്ടാരം പണിതു, റാണിയായി വാണു.

നിലാവിലേയ്ക്ക് പറക്കുന്ന ശലഭങ്ങൾ

ആകാശത്തിന്റെ അതിരുകളിലേക്ക് നീട്ടിയ അവളുടെ കൈവിരൽത്തുമ്പിൽ വാടാത്ത പനിനീർ പൂവ് ….

വിശപ്പിന്റെ രാഷ്ട്രീയം

വിശന്നു മരിച്ചവന്റെ മരണവാർത്ത ഒരിക്കലും പ്രധാന തലകെട്ടുകളായി നിറഞ്ഞുനിന്നില്ല

അടുക്കളയിൽ ചോർന്നൊലിച്ച കൂര

പുരുഷൻ ഒഴിഞ്ഞ വീട് സ്ത്രീ നിലനിർത്തുന്ന ഗൃഹസ്ഥം.

വീടിനെക്കുറിച്ച് മൂന്ന് കവിതകൾ

കാത്തിരിപ്പിനൊടുവിൽ വീട് പത്രത്തിൽ പരസ്യം കൊടുത്തു.

നീ…

നീ.. കലഹമാണ്, കടലോളം കലഹം. ചവർപ്പാണ്, മരുന്നോളം.

മണ്ണാങ്കട്ടയും കരിയിലയും

അവർ രണ്ടുപേരാണ്, ഒരാൾക്ക് സ്ഥിരതയില്ല, മറ്റൊരാൾക്ക് ഭാരം സഹിക്കാനാവില്ല.

വന്യം

ഓർമ്മയിൽ കാടുള്ള കൊമ്പനാണിവൻ. തുമ്പിക്കൈയിൽ കോർത്ത കാട്ടുവള്ളികൾ.

സ്വാർത്ഥമോഹങ്ങൾ

ഞാനും മരിക്കും,നീയും മരിക്കും എന്തിനാണിന്നു നാം കൊമ്പുകോർക്കുന്നു? കാലം ഗമിക്കും കോലം നശിക്കും എന്തിനാണിന്നു നാം ശണ്ഠകൂടുന്നു?

കീരിയും പാമ്പും

ശക്തിയാര്‍ക്കെന്നറിയാതെ കീരിയും പാമ്പുമായി പരസ്പരം കീഴടക്കാനുള്ള യജ്ഞം ഞങ്ങള്‍ തുടര്‍ന്നു.

Latest Posts

error: Content is protected !!