Home Authors Posts by അഷ്‌റഫ് കാളത്തോട്

അഷ്‌റഫ് കാളത്തോട്

3 POSTS 0 COMMENTS
1958-ൽ തൃശ്ശൂരിൽ ജനനം. കവി, സാഹിത്യകാരൻ, സംവിധായകൻ, പത്രപ്രവർത്തകൻ, സംഗീതജ്ഞൻ എന്നീ നിലകളിൽ ബഹുമുഖപ്രതിഭ. 1979-മുതൽ വിദേശത്ത്. 2017-ൽ കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ അവാർഡ് ലഭിച്ചു. 1987-ൽ തുടങ്ങിയ മലയാണ്മയുടെ പത്രാധിപരായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നു. പ്രധാന കൃതികൾ: കവിത: മഞ്ഞുതുള്ളികളുടെ വർത്തമാനം, നോവൽ: ഭ്രമണരാഗം, കഥ: തണൽ മരങ്ങൾ, നാടകം: മുഖങ്ങൾ, ഏഴിലധികം ഓഡിയോ ആൽബങ്ങൾ (ലളിതഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, ഭക്തിഗാനങ്ങൾ). കലാസാംസ്കാരിക മേഖലയിൽ സമഗ്രമായ പ്രവർത്തനങ്ങൾ നടത്തുന്നു

ചതിമ്പാത

ലക്നൗ-ആഗ്ര എക്സ്പ്രസ്-വേ ഒരു അനന്തമായ സർപ്പത്തെപ്പോലെ ഉത്തരേന്ത്യയുടെ ഹൃദയത്തിലൂടെ ഇഴഞ്ഞുനീങ്ങുകയായിരുന്നു. പോലീസ് ചൗക്കിക്ക് മുന്നിൽ പടർന്നുകിടക്കുന്ന ഉച്ചവെയിലിന് കത്തുന്ന ശവപ്പറമ്പിന്റെ ഗന്ധമുണ്ടായിരുന്നു.

സമാന്തരങ്ങൾ

നിശ്ശബ്ദ രാത്രിയിൽ ഞാൻ നടക്കുമ്പോൾ, മഴയുടെ തുമ്പികൾ കണ്ണിൽ ചിതറുന്നു. ഒരിടവേളയിൽ സങ്കല്പങ്ങൾ ഉണരുന്നു

ഞങ്ങൾ മനുഷ്യരാണ്

ഞങ്ങൾ മനുഷ്യരാണ് നിലാവിന്റെ വിരലുകൾ തടവിയ മണ്ണിൽ പിറന്നവർ, ചോരയുടെ ചൂടുറ്റ അറിവുകൾ അസ്ഥികളിൽ കൊത്തിവെച്ചവർ.

Latest Posts

- Advertisement -
error: Content is protected !!