ഓർമ്മമരത്തിൻ്റെ വേരുകൾ

എന്‍റെ കല്ലറയിൽ നീ കുറച്ച് രക്തപുഷ്പങ്ങള്‍ വയ്ക്കണം

കടൽ വിചാരിക്കുന്നു

കടൽ വിചാരിക്കുന്നു, ചന്ദ്രനെ കാണുമ്പോഴൊക്കെ അനിയന്ത്രിതമായി തുളുമ്പുന്ന തന്റെ നെഞ്ചകം ഒറ്റുകാരനാണ്,

ദണ്ഡകാരണ്യത്തിന്റെ ഗൂഗിൾമാപ്പിൽ ചുവന്ന അമ്പടയാളങ്ങളുടെ നിർമ്മിതി

വെളുപ്പാൻകാലത്ത് ചുവന്ന് അവനവന്റെ ശബ്ദം മാത്രം കേൾക്കാൻ പറ്റുന്ന അസമയത്ത്

മരിച്ചവളുടെ ദിനക്കുറിപ്പുകൾ

പൂക്കളെ എനിക്കിഷ്ടമായിരുന്നു, ശലഭങ്ങളെയും.

ഒരേ വഴികൾ

ഉറങ്ങാത്ത നഗരങ്ങളിൽ വീണു കിടന്നപ്പോൾ ആരോ കൈ തന്നു .. വിട്ടു കള മാഷേ.....

മനസ്സിലെ മഴവില്ല്

മൂത്ത രാത്രിയിലും സൂര്യനുദിക്കുന്നുണ്ട്‌ ചിലർക്ക്

കടലിനോട് കഥപറഞ്ഞവൾ

നിലാവ് പെയ്തൊരു നേരമത്രയും കടലിനോട് കഥപറയാൻ മാറ്റിവച്ചോ? നീ തന്ന ചുംബനമെല്ലാം ആ കടൽ കാറ്റ് കൊണ്ട് പോയി.... ഞാനായ് കവർന്നെടുത്തതൊക്കെ തേൻ തുള്ളികളായ് ഹൃദയത്തിൽ സൂക്ഷിച്ചു വെച്ചു കൈത്തണുപ്പിലെ സ്നേഹമെല്ലാം നീ എന്നിൽ നിന്നും അപഹരിച്ചു പിരിയാൻ നേരത്ത് നീ എന്റെ മാറിലെ ചൂട് കവർന്നെടുത്തു എങ്കിലും, എന്റെ സ്വപ്നമെല്ലാം നിലാവെനിക്കു തന്നു. നീ കണ്ണിലൊളിപ്പിച്ച കുസൃതി ഞാനറിഞ്ഞു മതിയെനിക്കതെന്നുമോർക്കാൻ നിന്റെ ഹൃദയമിടിപ്പും ചുടുചുംബനവും.....

ഇങ്ങനെയും ഒരാൾ

കാൽക്കീഴിൽ ചവിട്ടാൻ ഒരു തരി മണ്ണ് പോലുമില്ലെങ്കിലും ഒരുവൾ സമ്പന്നയാണ്.

വളർത്തുമൃഗങ്ങൾ

ഒരാൾ വീട്ടിൽ കഴുതയെ വളർത്തുന്നു .. അത് പത്രം ഗേറ്റിൽ നിന്നും ഉമ്മറത്തെത്തിക്കുമെന്നും

പൗർണമിയിൽ നിന്നും അമാവാസിയിലേക്ക് ഒരുവൾ നടന്നു നീങ്ങും വിധം

അമ്മയൊക്കത്തിരുന്ന് മാമുണ്ണും കാലം അന്നവൾക്ക് അമ്പിളിമാമ തേങ്ങാപ്പൂളു പോലെ

Latest Posts

error: Content is protected !!