കവിയച്ഛൻ

നിളയുടെ നിത്യ കാമുകൻ. വഴിയമ്പലങ്ങളിൽ മൗനം കടഞ്ഞവൻ.

ഹേമന്ദമേ, നിന്നെ മാത്രം

നീലപ്പട്ടുടുത്തും വെൺമേഘക്കപ്പലുകൾ തുഴഞ്ഞും ആകാശം ഇലപൊഴിക്കുന്ന മരങ്ങളുടെ നെടുവീര്‍പ്പുകൾ ഏറ്റുവാങ്ങുമ്പോൾ,

ഞാൻ ഗാന്ധാരി

ഇന്നു ഞാൻ അന്ധയല്ല മിഴികൾ മൂടും കവചമില്ല ചുറ്റും കാണുന്നു ഞാൻ കപട ലോകം കണ്മുന്നിൽ ചിരി തൂകി നിൽപ്പതും

സദ്യ

അവള്‍ തന്‍റെയുടല്‍ ഒരു നാക്കിലയെന്നു വിരിച്ചിട്ടു എന്‍റെ ശയ്യയില്‍, തീന്‍മേശയാണതെന്ന പോലെ.

കണ്ണീരുപ്പ്

നിൻെ ചുണ്ടിൽ പൊള്ളിയടർന്ന ഊഷ്മളതയുടെ ഉത്സവകാലം ചേമ്പിലയിൽ വീണ വെളളം പോലെയായിരിക്കുന്നു

മഴമേഘങ്ങൾ സാക്ഷി

കരുത്തിൻ്റെ കൗമാരം കലിതുള്ളി വിറയ്ക്കുന്നു, കയർക്കുന്നു ചുറ്റിലും സഹജീവിതങ്ങൾ, സഹിക്കുന്നു പാവമാം ജീവപിണ്ഡങ്ങളും കാണുന്നു, ഞാനെന്നും മൂകസാക്ഷി

അപര ദൈവികം

നിന്റെ ആത്മവിശുദ്ധിയിലേയ്ക്കൊരു അവിശുദ്ധ പുഷ്പം നീട്ടിയവനാണ് ഞാൻ. ചേതനയറ്റ വംശവൃക്ഷങ്ങൾ വേരുപാകിയ നിന്റെ ഉൾത്തടങ്ങൾ

അവളുടെ സംഗീതം

തീണ്ടൽ കല്യാണം കഴിഞ്ഞ് പിറ്റേന്ന് അടുക്കളയിൽ മെലിഞ്ഞുതുടങ്ങിയ അവളെ നോക്കി മീശ പിരിഞ്ഞു "പെണ്ണായിരിക്ക്ണു"

വാർദ്ധക്യം

അറിഞ്ഞു മയങ്ങാൻ കൊതി എനിക്കേറുന്നു അറിവു തിരഞ്ഞ രാപ്പകലുകൾ അകലുന്നു അരികത്തു നീയില്ല, അറിയാൻ കൊതിയില്ല

ഭ്രാന്ത്‌

ഭ്രാന്ത്‌ എത്ര നല്ല രോഗമാണ് ഭ്രാന്തന്മാർക്ക് ഓർമകളുടെ ഭാരം ചുമക്കേണ്ട നഷ്ടസ്വപ്‌നങ്ങളുടെ അലോസരം പേറേണ്ട നിരാശയുടെ പാതാളക്കുഴിയിലിറങ്ങേണ്ട അനുഭങ്ങളുടെ തീച്ചൂളയിൽ വേവേണ്ട

Latest Posts

error: Content is protected !!