ആ നീലഞരമ്പ്

അത് പിടഞ്ഞുകൊണ്ടിരുന്നു. മുദ്രവച്ചനാഥമാക്കിയ നിമിഷശേഷങ്ങളിൽ,

ആരുമില്ല

ആരുമില്ല.., ഏകാന്തതയുടെ കാർമേഘങ്ങൾ നാഗങ്ങളെപ്പോലെ വിഴുങ്ങുമ്പോൾ..

തൂങ്ങിയ വീട്

പല തവണ ആ വഴിയിലൂടെ റോന്ത്‌ ചുറ്റിയിട്ടുണ്ട് അങ്ങനൊരു വീട് ശ്രദ്ധയിൽപ്പെട്ടിട്ടില്ല

അപഹരിക്കപ്പെടുന്ന അരിക്കൊമ്പൻമാർ….

തീയുണ്ടകൾ തറഞ്ഞോരുയിരിൻ നോവൂർന്ന് നനഞ്ഞു ചോന്ന കാടകങ്ങൾ….

ഒപ്പാരി

മുടിപിന്നി സൈഡ് ബ്രയിഡ് ചെയ്ത് ഞൊറികളൊതുക്കി കണ്ണാടിയിൽ നോക്കി നിൽക്കവേ പിന്നിൽ മഴ പെയ്തു

ജീവിതസ്പന്ദനങ്ങൾ

ശില്പിയാൽ തീര്‍ത്തൊരു മൃണ്മയ ശില്പങ്ങൾ എന്തിനുവേണ്ടി നീ തച്ചുടച്ചു

കാഴ്ച

വഴിയിൽ നട്ടുവച്ച കണ്ണുകൾ പൊടിപ്പുകളായ്‌ പുനർജനിച്ചു കാഴ്ച ഞരമ്പുകൾ വേരുകളായി പടർന്നു

ഭൂമിയുടെ കണ്ണാടി

ഒരു യാത്രയുടെ ചില്ലുജാലകത്തിലൂടെ കണ്ണുകളെ മറുയാത്രയ്ക്ക് വിട്ടു ഞാൻ.

കാല ഭയം

കായ്കനികൾ ഭക്ഷിക്കാൻ കാട് അവനെ വിളിച്ചു;

പ്രണയകവിതയിൽ ഒരു കടൽ കരകവിയുന്നു

അവൻ ശ്വാസം മുട്ടി മരിച്ച മൽസ്യം. ഒരു പ്രണയക്കടൽ ഇളകിയാടുന്നു. കിനാവിലേക്ക് അത് കരകവിയുന്നു

Latest Posts

error: Content is protected !!