നഗരരാത്രികൾ
ആകസ്മിക സൗഹൃദങ്ങൾചേരും നഗര
ചത്വരങ്ങൾ, പലയിടങ്ങളൊരേമുഖങ്ങൾ
ശബ്ദമുഖരിതം, സായന്തനക്കാഴ്ചകൾ
ആലക്തികദീപസൗധങ്ങൾ, വാണിഭങ്ങൾ
പിൻവിളി
ചൊല്ലി മറന്ന
കവിതയെങ്കിലും
കാതോർത്ത്
വാക്കിൻ
ഇടവഴിയിൽ
നിൽക്കുകയാണ്
നാം
ഒരു ജന്മം ധൃതിയിൽ കഴിച്ചപോലെ…
നിലയില്ലാക്കയത്തിനോളക്കയർ
ചുറ്റിവരിഞ്ഞിരുട്ടിൽ,
ഹതാശയായ്
നിൽക്കക്കള്ളിയില്ലാ,തുഴറുന്നു ഞാൻ.
ചുവരെഴുത്തില്‍
ചുവരില്ലാതെ ചിത്രമെഴുതുന്നതെങ്ങനെ
എന്നായിരുന്നു എന്നും ചോദ്യം.
ചുവരുണ്ടെങ്കില്‍ മാത്രം
ചിത്രമെഴുതാനാവുമോ
എന്നാരും ചോദിച്ചില്ല.
പ്രാന്തിമുത്തി
കാലങ്ങൾക്കു മുമ്പ്
കൊല്ലത്തിക്കാവിലെ
മുതുവാക്കുടിയുടെ മുറ്റത്ത്
പാതിരാ നേരത്ത്
എരിഞ്ഞാളുന്ന തീജ്വാലയിൽ
കഡാവർ
ഡിജിറ്റൽ ഫോർമാലിനിൽ
നിത്യനിദ്രകൊള്ളുന്നു
ശീതീകരിക്കപ്പെട്ട
സൈബർപെട്ടിക്കുള്ളിലൊരു
മുതിർന്ന കഡാവർ
റൂഹിന്റെ തണ്ടുകൾ…
വെള്ളിയാഴ്ച്ചയായിരുന്നു,
പ്രാവുകൾ പെറുക്കിക്കൊണ്ടുവന്നു
ചുള്ളിക്കമ്പുകൾ നിറഞ്ഞ,
ബാൽക്കണിയിലിരിക്കുമ്പോൾ.
കണ്ണേ… കരളേ… v/s തേനേ… പാലേ…
കുട്ടി
ദൈവത്തോടുചോദിച്ചു:
ദൈവമേ
തീയെ ആളിക്കുന്ന
കാറ്റിനോടോ
ഇനിയും പാട്ടുകാരാ…
നമ്മൾ മഴകൾ
പെയ്യാതെ പെയ്യുന്ന നോവുകൾ.
ആർത്തിരമ്പുന്നൂ കടൽ,
തിരകളിൽ ഉപ്പു കാറ്റിൻ ഗന്ധം
ഓണഗ്രാമം
പാതയോരത്തുണ്ട് പണ്ടമ്മ നട്ടതാം-
പൂവാക, ചെമ്പകം, മാവ്
അമ്മ നട്ടില്ലൊരേടത്തുമാ തുമ്പയെ
കണ്ണുനീർപ്പുല്ലിനെ പക്ഷെ
















