ചുരങ്ങളിലൂടെ
ഇരുട്ടില്‍ മഞ്ഞു പുതച്ചുകിടക്കുന്ന ചുരങ്ങളിലെ ഭീകരതയിലൂടെ ജീപ്പിന്റെ രണ്ടു മഞ്ഞ കണ്ണുകള്‍ തെളിയിച്ചു കൊണ്ട് ഞങ്ങള്‍ മുന്നോട്ട് പോകുകയായിരുന്നു.
എന്റെ കിളിയെ…
അമ്മയുടെ ശബ്ദമൊരു മുഴക്കം പോലെ കാതിൽ പതിഞ്ഞപ്പോഴാണ് വീണ കണ്ണാടിയിൽ നിന്നു മുഖമുയർത്തിയത്.
നോട്ടം
രാകേഷ് വെക്കേഷന് വന്നതിനാൽ സുമന്ത് വളരെ സന്തുഷ്ടനാണ്. അയൽവാസികളായിരുന്ന അവർ രണ്ടു പേരും എട്ടാം തരം വരെ, ഒരേ സ്ക്കൂളിൽ ആയിരുന്നു പഠിച്ചത്.
നേത്യാരമ്മ
ഇത് നേത്യാരമ്മയുടെ കഥയാണ് . ചേന്നൻ തമ്പ്രാൻ്റെയും.
കാണാതാകുമ്പോൾ…
ആ ബാറ്റ് - അതവന് ഏറ്റവും പ്രിയപ്പെട്ടതാണ്. അവന്റെ പ്രിയതാരം സച്ചിന്റെ ഒപ്പിന്റെ ചിത്രമുള്ള ബാറ്റ്. അതിനടുത്തായി അവൻ സ്വന്തം പേരെഴുതി വെച്ചിട്ടുണ്ട്. ആ ബാറ്റ് ഞാൻ വാങ്ങിക്കൊടുത്ത ദിവസം ഇപ്പോഴും നല്ലതു പോലെ ഓർക്കുന്നു. അതും അരികിൽ വെച്ചാണവൻ ഉറങ്ങിയത്!
മിശ്രസ്തല
ചെറിയ മൺതിട്ടയിൽ നിന്ന്, ചാഞ്ഞു കിടക്കുന്ന പേരറിയാത്ത വൃക്ഷ ശിഖരത്തിൽ പിടിച്ച് ഒരു കാൽ അരുവിയിലെ തെളിനീരിലേക്ക് പാദം മൂടും വിധം മിശ്രസ്തല താഴ്ത്തിവച്ചു.
അവൾ
ഒരു വനിത ദിനത്തിലാണ് ആദ്യമായവളെ കണ്ടത്
"എങ്ങോട്ടാണിത്ര തിരക്കിട്ട്?
കാഴ്ച
മഞ്ഞുള്ളൊരു മങ്ങിയ പുലരിയില്‍, തൂവെള്ള ഡെയ്‌സിപ്പൂക്കള്‍ ഇരുവശവും ഇടതൂര്‍ന്നു പൂത്തുനില്‍ക്കുന്ന ആ ഇടുങ്ങിയ മെറ്റല്‍ നടപ്പാതയിലൂടെ പ്രിയസഖിയുടെ നനുത്ത കൈവിരലുകളില്‍ വിരലുകൾ കോർത്തു
പത്മ
വലിയ തറവാടുവീടോ നാലുകെട്ടോ അല്ലെങ്കിലും പഴമയുടെ സൗന്ദര്യമാവോളമുണ്ടായിരുന്നു അവരുടെ വീടിന്. ഓടിട്ട മേൽക്കൂരയും കാവിയിട്ട നിലങ്ങളും.
ജലച്ചായം
ഫോസിൽസ്… ജീവാശ്മങ്ങൾ, താൻ ചിത്രപ്രദ്രർശനത്തിനിട്ടിരിക്കുന്ന പേര് കൊള്ളാം. പക്ഷേ കുഴിച്ചെടുത്തതിനെയാണ് ഫോസിൽ എന്നു വിളിക്കുന്നത് എന്ന് നന്ദന് അറിയില്ലാ എന്നുണ്ടോ?




















