അടയാളങ്ങൾ

നേരത്തെയെത്തിയിട്ടും പാർക്കിങ്ങ് ലോട്ടിൽ ധാരാളം വണ്ടികളുണ്ടായിരുന്നു. കുറച്ചുകൂടി വൈകിയിരുന്നുവെങ്കിൽ ആശുപത്രിക്കു പുറത്തെങ്ങാനും സ്ഥലം നോക്കി നടക്കേണ്ടി വന്നേനെ.

പക്ഷിയിനം പുരുഷൻ

വാരാന്ത്യം ആയതിനാലാകണം നഗരത്തിനിത്ര തിരക്ക്. പൊടിക്കാറ്റിന്റെ ചടച്ച താളത്തിനൊത്ത് പാറുന്ന കർട്ടനുകൾക്കുമുന്നിൽ ബാൽക്കണിയുടെ കൈവരിയിലൂന്നി നിന്നുകൊണ്ട് ഞാൻ നഗരത്തെ നോക്കുമ്പോൾ

മോഹയാത്ര

അത്‌ വേണോ..? നാടുംവീടും വിട്ട് ഇത്രയും ദൂരം പോണോ ? ഇവിടെ എന്തെങ്കിലും പണി കിട്ടാതെയിരിക്കുമോ ?

വളർത്തുദോഷം അഥവാ Childhood Upbringing

ആശുപത്രിയുടെ നരച്ച ഇടനാഴിയിൽ ഫാനിന് സ്പീഡുള്ള ഇടം നോക്കി മനോരാജ്യത്തിൽ മുഴുകിയിരിക്കുമ്പോഴാണ് മരുന്നുകച്ചവടക്കാരൻ മത്തായിയെ ഗൈനക്കോളജിസ്റ്റ് മാലതി ക്ലിപ്പിട്ടു പിടിച്ചത്.

ഗ്രഹണം

അടുപ്പത്ത് നീറ്റുവെള്ളത്തിൽ നുര പൊന്തിയപ്പോൾ കനൽക്കട്ടകൾ മാറ്റി കുന്തപ്പൻ അതിനെ തണുക്കാനിട്ടു. ഉള്ളു നിറഞ്ഞ മണമുയർന്നപ്പോൾ കരളിൽ തുടിച്ച ഉന്മാദം ഒരു ചിരിയായുയർന്നു.

ക്ഷണക്കത്ത്

ആകാശത്ത്, അദൃശ്യനായ കലാകാരൻ കടും നിറങ്ങളാൽ അമൂർത്ത ചിത്രങ്ങൾ വരച്ചു കൊണ്ടിരുന്ന സായാഹ്നസമയം.

ഒറിവൊയർ

ഭൗ.. ഭൗ... ജാക്കിന്റെ കുരകേട്ട് ബെറ്റ ഞെട്ടിയുണർന്നു.

കരിനാക്ക് കണാരൻ

'കരിനാക്ക് കണാരൻ (65) കോവിഡ് ബാധിച്ചു മരിച്ചു.'

ഭൂപടത്തില്‍ ഇല്ലാത്തത്

ഇന്നിപ്പോള്‍, ഈ വൈകിയവേളയില്‍ അയാള്‍ക്ക് തന്‍റെ തപസ്സ് അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നു. സ്ഥലകാലബോധ ബന്ധങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടുപോയ, മൌനവല്മീകത്തില്‍ അകപ്പെട്ടുപോയ, ഒരു ജീവന്‍റെ പൊരുള്‍ തേടുകയായിരുന്നു ഇക്കാലമത്രയും.

ഉരുൾ

പെരുമഴത്തുള്ളികൾ ചരലുകൾ കണക്കെ ശരീരത്തിൽ വന്നു വീഴുമ്പോൾ വല്ലാത്ത നോവു തോന്നി. തണുപ്പാണ്...

Latest Posts

error: Content is protected !!