അകന്നുപോയ കാർമേഘങ്ങൾ

കാർമേഘങ്ങൾ കൂട്ടപ്പലായനo നടത്തുകയായിരുന്നു. നനുത്ത കാറ്റിന്റെ കുളിര് പതിയെ ഹാളിനകത്ത് നിറഞ്ഞു. ജനൽ പഴുതിലൂടെ അരിച്ചിറങ്ങിയ നിലാവെളിച്ചം മഴപ്പാറ്റകൾക്ക് ആഘോഷമായി.

കുറ്റവും ശിക്ഷയും

ഹൈവേയിലൂടെ കടന്നുപോകുന്ന ദീർഘദൂരവാഹനങ്ങൾ കാണിക്കയർപ്പിച്ച് തൊഴുന്നൊരു ദേവാലയമുണ്ടായിരുന്നു.

ഇവിടെ ഇങ്ങനേയാ

രാവിലെ മുതലുള്ള അലച്ചിലാണ്. എന്തെങ്കിലും കഴിച്ചിട്ട് കിടക്കണം. നല്ല ക്ഷീണമുണ്ട്.

രുചി

എരിഞ്ഞു തീർന്ന തീയുടെ തിരുശേഷിപ്പെന്നോണം അങ്ങിങ്ങായി ഉയരുന്ന കരിം പുകകൾ, തലങ്ങും വിലങ്ങും ഓടി തളർന്നു എന്ന് സൂചിപ്പിക്കും വിധത്തിൽ മുരൾച്ചയോടെ

ബൈസൺവാലിയിലെ മഞ്ഞുകാലവും സ്റ്റാർ ബക്സിലെ കോൾഡ് കോഫിയും

ക്യാബിനിനുള്ളിലെ വിസിറ്റേർസ് പുറത്തിറങ്ങുന്നതു വരെ സാറയ്ക്ക് വെളിയിൽ കാത്തു നിൽക്കേണ്ടി വന്നു. അതിനിടയിൽ അവൾ ഡോറിനു മുകളിലായുള്ള ഹെഡ് മിസ്റ്റ്രസ്സിന്റെ നെയിം ബോർഡിലൂടെ വെറുതെ കണ്ണുകളോടിച്ചു.

വേട്ടയാടുന്ന മണം

അസമയത്ത് നാട്ടില്‍ നിന്ന്‍ വരുന്ന ഓരോ വിളിയിലും ഏതെങ്കിലുമൊക്കെ ഒരു മരണത്തിന്‍റെ രൂക്ഷമായ ഗന്ധവുമുണ്ടാവും.

ക്രമം തെറ്റിയെത്തുന്ന മനുഷ്യർ

ആറുമാസം കഴിഞ്ഞാൽ അവധി കിട്ടുമെന്ന് അയാൾ മറുപടി പറഞ്ഞു. തീർച്ചയായും ഫേവാതടാകം സന്ദർശിക്കാമെന്നും അസ്തമയം വരെ തോണി തുഴഞ്ഞ്, പൊന്നിൻനിറമാവുന്ന ഹിമാലയം നോക്കിയിരിക്കാമെന്നും അയാൾ വാക്കു കൊടുത്തു.

യാമതീരങ്ങളിലെ അവർ

ട്രീസയെക്കുറിച്ചാണ് ഞാൻ എഴുതാൻ..., അല്ല പറയാൻ തുടങ്ങുന്നത്. അക്ഷരങ്ങളാൽ മോടിപിടിപ്പിച്ചു കെട്ടുറപ്പാക്കിയ ഒരു കഥയുടെയോ, വിവരണത്തിൻ്റെയോ ഗണത്തിൽ ഇതിനെ നിങ്ങൾ ഉൾപ്പെടുത്തരുത്. മറിച്ച് ഒരു ഭാവനാത്മക ബിംബമായി ഇതിനെ കണക്കാക്കുക.

വിദൂരതയിലെ അടയാളങ്ങൾ

ശൂന്യമാക്കിയ മനസ്സിലൂടെ വിശ്വാസത്തോടൊപ്പമുള്ള ശാന്തസഞ്ചാരം എനിക്കെന്നുമൊരു സാന്ത്വനമാണ്.

തുണ്ടിപഴം

ഇന്ന് ബുധനാഴ്ച, അബ്ബാസിന് കഴിഞ്ഞ ഒരാഴ്ച ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഇന്നാണ് സ്കൂളിൽ ഫീസ് കൊടുക്കേണ്ട അവസാനതീയതി.

Latest Posts

error: Content is protected !!