ഫ്രോഗിന്റെ സ്പെല്ലിങ്ങ്

പഴയ പ്രൈമറി സ്കൂളിന്റെ തിണ്ണയിൽ നിന്ന് നാൽപ്പത് വർഷം അപ്പുറമുള്ള ഓർമകളിൽ തിരഞ്ഞു,ഉറഞ്ഞുപോയ ഓർമകളിൽ നിന്നു അഗ്നി കത്തിക്കാനുള്ള ശ്രമം, തെളിയാത്ത ഓർമകളുടെ പാളികൾക്കിടയിൽ നിന്ന് മകന് ന്റെ ചോദ്യം എന്നെ ഉണർത്തി. ‘അച്ഛാ...

ഉണ്ണിയേശു പിറന്ന രാത്രിയിൽ

“ഞാൻ ആരെയും പ്രണയിച്ചിട്ടില്ല, എല്ലാം നിൻറെ തോന്നലാ”. വർഷങ്ങൾക്കിപ്പുറം ടെലിഫോണിൽ അവനെ വീണ്ടും കേൾക്കുമ്പോൾ മനസ്സിൽ നുരകുത്തിയ വികാരങ്ങളൊന്നുമറിഞ്ഞില്ല, ആധിയായിരുന്നു. വിവാഹം കഴിഞ്ഞു ഭർത്താവും കുട്ടികളുമൊത്ത് ജീവിക്കുന്നതിനിടയിലേക്ക് കയറി വന്നോളും ഓരോ കുരിശുകൾ. അവനും പെണ്ണ് കെട്ടി....

വിഷുപ്പക്ഷി

മഞ്ഞപ്പൂക്കള്‍ തോരണം തൂക്കിയ തറവാട്ട് മുറ്റത്തെ കൊന്നമരത്തില്‍ പേരറിയാത്ത ഒരു കിളി കൂടു കൂട്ടിയത് കുഞ്ഞനന്തന്‍ കണ്ടു.  തലേന്ന് സന്ധ്യയ്ക്ക് ആണ് അവര്‍ നാട്ടിലെത്തിയത്. നഗരത്തിലെ തങ്ങളുടെ ഏഴാമത്തെ നിലയിലെ ഫ്ലാറ്റില്‍ കൂട്ടിലിട്ടു...

പുത്രകാമേഷ്ട്ടി

അവളൊക്കെ തിരിച്ചറിയുന്നുണ്ട് മോനേ. സമ്മതിച്ചു തരാത്തത് വാശി കൊണ്ടാണ്. നിന്റെ പിടിവാശിയിൽ തീർത്തതല്ലേ ഈ ജീവിതം. ചേച്ചിയുടെ ചോദ്യങ്ങൾക്ക് പോലും ഉത്തരം നൽകാൻ കഴിയാതെ വരുന്ന നിസ്സഹായത എന്നിൽ ചൂഴ്ന്നിറങ്ങാൻ തുടങ്ങിയിട്ട് എത്രയോ...

പാവനി

രാവിലെ അലാം കേട്ടയുടനെ രാജലക്ഷ്മി എന്നത്തെയും പോലെ ആദ്യം നോക്കിയത് മൊബൈലിലേക്കാണ്. ഓൺ ചെയ്യുമ്പോൾ തന്നെ ആദ്യം തെളിയുന്നത് കഴിഞ്ഞ വർഷത്തെ തമിഴ് സംഗം വാർഷികത്തിന് അവതരിപ്പിച്ച നൃത്തശില്പത്തിലെ ഗണപതിയുടെ രൂപത്തിൽ നിൽക്കുന്ന...

നൂര്‍ എന്ന പ്രകാശം

കോവൂരിലെ പെട്രോള്‍ ബങ്കിനു പിന്നിലുള്ള ഓടിട്ട വീടിന്‍റെ പകുതിയില്‍ ഞാനും കുടുംബവും താമസത്തിനു ചെന്നപ്പോഴാണ് മറ്റേ പകുതിയിലെ നൂറിനെ കണ്ടത്.

നിഴലുകൾ പറഞ്ഞ സ്വകാര്യങ്ങൾ

തുലാവർഷമഴ കോരിച്ചൊരിയുന്ന ഒരു സന്ധ്യയിലാണ് അമ്മയുടെ തുടയിടുക്കുകളിൽ തൊട്ടുരുമി കൊഴുത്ത ദ്രാവകത്തിനൊപ്പം  പ്രകൃതിയുടെ ശബ്ദങ്ങളിലേക്ക് സ്വന്തം നിലവിളിയുടെ ശബ്ദവുമായി അവളെത്തിയത്. അച്ഛന്റെ കൈകളിൽ കിടന്ന് കുഞ്ഞിക്കണ്ണ് തുറന്ന് നാവ് നൊട്ടി നുണയുമ്പോഴാണ് കാതിൽ...

ഗുലാന്‍ പെരിശ്, കൊന്ത, കൂദാശ

വ്യാഴാഴ്ചരാത്രി രണ്ടു മണിയൊക്കെ കഴിഞ്ഞ നേരത്തെപ്പോഴോ അച്ചായന്‍ വരുന്നതിപ്പോ മൂന്നാമത്തെ തവണയാ. ബോധം വന്ന നേരത്ത് അച്ചായന്റെ കഴുത്തിനോട്‌ ചേര്‍ന്ന് കിടന്ന കൊന്തയിലെ കുരിശു തിളങ്ങുന്നതു കണ്ടു. കണ്ണ് തൊറന്നു  നോക്കീയപ്പോ എന്നെ...

ഒരു സ്വപ്നത്തിന്റെ ബാക്കി

"ഹലോ സാര്‍." ഉള്ളില്‍ തികട്ടി വന്ന നീരസം മുഖത്തു വരുത്തി അവള്‍ മെസ്സേജ് അയച്ചു. "പറയൂ." "ഞാന്‍ ദീപ. എന്താണ്  സാറിനു  ജോലി?" "ഞാന്‍ ഒരു കമ്പനിയില്‍ അസിസ്റ്റന്റ്‌ മാനേജര്‍  ആണ്. വിരമിയ്ക്കാന്‍  ഇനി  രണ്ടു വര്‍ഷം." "ഓക്കേ, താങ്കള്‍...

പ്രതിമയുടെ രാജകുമാരി

ഒരു പ്രതിമയുണ്ടായിരുന്നു. നഗരത്തിന്റെ ഒത്തനടുക്ക്‌. ആരാലും ശ്രദ്ധിക്കപ്പെടാതെ നഗരത്തിന്റെ തിരക്കിൽ ഒറ്റയ്ക്കങ്ങിനെ നിൽക്കുകയാണു. മൂന്നിടങ്ങളിലേക്ക്‌ മുറിച്ചു പോകുന്ന റോഡുകളുടെ നടുവിലായിട്ടായിരുന്നു അത്‌. കയ്യിലൊരു വയസ്സൻ കാലൻ കുടയുണ്ട്‌. മഴ വന്നാലും വെയിലു വന്നാലും...

Latest Posts

error: Content is protected !!