ഞാനും മനീഷാ കൊയ്‌രാളേം നടക്കാതെ പോയ ഞങ്ങടെ, ശരിക്കുള്ള മധുവിധുവും.

മണിരത്നം സംവിധാനം ചെയ്ത 'ബോംബെ'യിലെ 'കണ്ണാളനേ..' എന്ന പാട്ടോർമ്മയുണ്ടോ.?

നഗ്നപാദങ്ങൾ

സത്യാസത്യങ്ങളെ തിരഞ്ഞിറങ്ങിയതാണ് ഗുരുശിഷ്യന്മാർ.

ദേശം 94-ൽ സംഭവിക്കുന്നത്

ദേശം തൊണ്ണൂററിനാല് ഒരേയൊരു റോഡിൽ ഒതുങ്ങുന്ന അങ്ങാടിയാണ്.

ആണൊഴുക്കിലെ രതിഭ്രംശങ്ങൾ

ഭാരതപ്പുഴയുടെ കൈവഴികളിലും കടലുണ്ടിയിലും തട്ടിയുടഞ്ഞ ചൂടുകാറ്റ് വട്ടം പിടിച്ചപ്പഴാണ് തീവണ്ടി ഷൊർണ്ണൂർ കഴിഞ്ഞെന്നു മനസ്സിലായത്. ഓർമ്മകളുടെ കെട്ടുകൾ അഴിഞ്ഞ് കാലത്തിന്റെ താളുകൾ മറിഞ്ഞു.

സങ്കടപ്പെയ്ത്ത്

ഇന്നത്തെ പകലും അവസാനിക്കുന്നു. അസ്തമയ സൂര്യനെ തഴുകി തലോടി യാത്രപറയുന്ന കടലമ്മ. വേർപാടിന് ഒരു രാത്രിയുടെ ദൂരമേ ഉള്ളൂ എങ്കിലും അവർക്ക് പരസ്പരം ഒരുപാട് പറയാനുള്ളത് പോലെ.

ഉപേക്ഷിക്കപ്പെട്ട ഒരാൾ

സ്റ്റേജിൽ‍ ഞാൻ ഇരിക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി. ആളുകൾ‍ വരാൻ‍ തുടങ്ങിയിട്ടേ ഉള്ളൂ. സംഘാടകർ‍ നിറഞ്ഞ സന്തോഷത്തോടെ എന്നെ സ്വീകരിച്ചിരുത്തിയതിന് ശേഷം മറ്റു കാര്യങ്ങളിലേക്ക് തിരിഞ്ഞു.

Latest Posts

error: Content is protected !!