Home Authors Posts by സർഗ്ഗ റോയ്‌

സർഗ്ഗ റോയ്‌

4 POSTS 0 COMMENTS
താഴ്വാരങ്ങളുടെ നാട്ടിൽ എന്ന സഞ്ചാര സാഹിത്യകൃതിയാണ് ആദ്യ പുസ്തകം. പാം പുസ്തകപ്പുരയുടെ 'അക്ഷരതൂലിക കവിതാ പുരസ്കാരം' നേടി. ഓൺലൈൻ മാധ്യമങ്ങളിൽ പതിവായി കവിത, കഥ, ലേഖനങ്ങൾ എന്നിവ‍ എഴുതുന്നു. തിരുവനന്തപുരത്തു മണമ്പൂർ സ്വദേശി. ഷാർജയിൽ താമസം.

കടൽ ശംഖ്

അവള്‍ അവളിലേക്ക്‌ തിരിഞ്ഞു നോക്കി. എവിടെ, എപ്പോഴാണ് തന്നില്‍ മാറ്റങ്ങള്‍ നിറഞ്ഞത്‌. കേട്ട കഥകളും അനുഭവങ്ങളും വായിച്ചവയും ഒന്നും തന്നെ തന്റെ ജീവിതത്തിന്റെ സ്വച്ഛന്ദമായ ചലനങ്ങള്‍ക്ക് യാതൊരു മാറ്റവും സംഭവിപ്പിക്കാതെ, വര്‍ഷങ്ങളായ് പരിപാലിക്കുവാന്‍ തനിക്ക്...

ഒരു സ്വപ്നത്തിന്റെ ബാക്കി

"ഹലോ സാര്‍." ഉള്ളില്‍ തികട്ടി വന്ന നീരസം മുഖത്തു വരുത്തി അവള്‍ മെസ്സേജ് അയച്ചു. "പറയൂ." "ഞാന്‍ ദീപ. എന്താണ്  സാറിനു  ജോലി?" "ഞാന്‍ ഒരു കമ്പനിയില്‍ അസിസ്റ്റന്റ്‌ മാനേജര്‍  ആണ്. വിരമിയ്ക്കാന്‍  ഇനി  രണ്ടു വര്‍ഷം." "ഓക്കേ, താങ്കള്‍...

ഞാൻ

ഞാനെന്നെ ഒളിപ്പിക്കുന്നത് തിരക്കുകളിലാണ്. കേൾക്കുക https://soundcloud.com/user-663077616/njaan-final-out

ഞാൻ

ഞാനെന്നെ ഒളിപ്പിക്കുന്നത് തിരക്കുകളിലാണ്. അവിടെ ഞാൻ യാന്ത്രികമായി ചലിച്ചുകൊണ്ടിരിക്കും. എന്റെ ചിന്തകൾ ‍ഒരിക്കലും എന്നിലേക്കെത്തില്ല. അവിടെ എന്നിലെ ഞാൻ ഒറ്റപ്പെടേണ്ടി വരില്ല. തിരക്കൊഴിഞ്ഞാൽ ‍ഞാൻ ‍ എന്നിലുടലെടുക്കും. ഉള്ളിലെ നോവിന്റെ കനലുകൾ നീറിത്തുടങ്ങും. തേനീച്ച മുരളലിൽ തലച്ചോർ ‍ചിതറും ഹൃദയത്തിൻ ‍പിടയലിൽ രോമകൂപങ്ങളിൽ ‍ ചോര കിനിയും. ഞാനവിടെ ജീവനുള്ള വെറും പിണമായി മാറും. വേണ്ടാ,തിരക്കുകളാണ് എന്നുമെനിക്കിഷ്ടം.

Latest Posts

- Advertisement -
error: Content is protected !!