പോരാട്ടത്തിന്റെ ദിനങ്ങൾ
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം -14
“ഇത് കൊണ്ടൊന്നും വലിയ ഗുണമുണ്ടാകാന്‍ പോവുന്നില്ല. കാട് മുഴുവന്‍ ഒരുമിച്ചു കൂടിയിട്ടും ചെയ്യാന്‍ പറ്റാത്ത കാര്യമാണോ വെറുമൊരു കാട്ടെലിക്ക് ചെയ്യാന്‍ കഴിയുക? ഞങ്ങളെപ്പോലെയുള്ളവര്‍ തന്നെ അവരെ ഭയക്കുന്നു....
നാളെ വേട്ടയാണ്
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 25
രാത്രി ഏറെ വൈകിയപ്പോഴാണ് മാണിക്കം കണ്ണ് തുറന്നത്. തലക്കുള്ളില്‍ ഭയങ്കര വേദന! അവന്‍ ചുറ്റും നോക്കി. മങ്ങിയ വെളിച്ചമേയുള്ളൂവെങ്കിലും ചുറ്റും കുറെ മൃഗങ്ങളുണ്ട്. അവനെ തന്നെ ഉറ്റു...
അഗിലന്റെ മുന്നിൽ
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 23
മാണിക്കത്തെ കാണാതായതിന്റെ ഒന്‍പതാം നാളായിരുന്നു. കാട്ടതിരില്‍ വിളക്കുകള്‍ നാട്ടിയിരുന്നിടത്ത് പന്തല്‍ കെട്ടിയിട്ടുണ്ട്. അവന്റെ ആത്മാവുകളെ സമാധാനിപ്പിക്കാനും അവന്‍ കാട്ടിലേക്ക് പോകുന്നവരെ ഭയപ്പെടുത്താതിരിക്കാനുമുള്ള പൂജകള്‍ നാളെയാണ്. വിളക്കുകള്‍ എടുത്തു...
താമ തന്ന വെളിച്ചം
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 7
നേരം വെളുത്തു വരുന്നതേയുള്ളൂ. അഴകി പുകപ്പുരയിലേക്ക് നടക്കുന്നതിനിടയില്‍ താമയെ വിളിച്ചു,”പെണ്ണെ, ആ കുട്ടയുമെടുത്തു പോന്നോ. ഇന്ന് ചന്തയിലേക്ക് പോകേണ്ടതാ.”
താമ ഉറക്ക ചടവോടെ കുട്ടയുമെടുത്തു അമ്മയുടെ പിന്നാലെ...
മാണിക്കം മടങ്ങി വരുമോ?
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 22
മാണിക്കത്തിന് ഇപ്പോഴുമൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഇടയ്ക്കിടെ ഓരോ ജീവികള്‍ ആ ഗുഹയ്ക്കുള്ളില്‍ വന്നു പോകുന്നുണ്ട്. തന്നെ തൊടുന്നുണ്ട്. വിരലുകളില്‍ കടിക്കുന്നുണ്ട്. പേടിച്ചു കരയുമ്പോള്‍ ഒരു പുകമറയിലെന്നോണം അവ മറഞ്ഞു...
ബുച്ചി പറഞ്ഞ കഥ
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 8
കതിരും താമയും ബുച്ചിയുടുടെ കഥ കേട്ടു അനങ്ങാനാവാതെ ഇരുന്നു. രാവിലെ തന്നെ എലിക്കുഞ്ഞ് ഉണർന്നോ എന്നറിയാന്‍ ഓടിവന്നതായിരുന്നു താമ . രണ്ടുപേരും ഇരുന്നു കഴിഞ്ഞാണ് പെരിയോര്‍ കഥ...
കാട്ടറിവുകൾ കൺമുന്നിൽ
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം -10
കതിരിന് പരിശീലനം പുരോഗമിക്കും തോറും അതിന്റെ കാഠിന്യം ഏറി വന്നു. കാട്ടില്‍ നിന്നും ചെറു മൃഗങ്ങളെയോ പക്ഷികളെയോ പുഴയില്‍ നിന്നും മീനോ പിടിക്കുന്ന പോലെയല്ല ശരിക്കുമുള്ള വേട്ട...
വീണ്ടും മണ്ട്രം
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 21
സന്ധ്യയാവുന്നത്നു മുന്‍പ് കതിര്‍ വീട്ടില്‍ തിരിച്ചെത്തി. കുളിച്ചു വസ്ത്രം മാറി വേപ്പിൻ ചുവട്ടില്‍ എത്തിയപ്പോഴേക്കും മണ്ട്രം തുടങ്ങിയിരുന്നു. മാണിക്കത്തെ കാണാതായത്തിനു ശേഷം ഗ്രാമമുഖ്യന്‍ ചുമതലകളില്‍ നിന്നും തല്ക്കാലത്തേക്ക്...
കാര്‍മേഘം, വേട്ടക്കാരുടെ ദൈവം
അദ്ധ്യായം 4
സന്ധ്യക്ക് കാലി ചെറുക്കന്മാര്‍ തിരികെ വന്നു തുടങ്ങിയിരുന്നു. വീടുകളില്‍ വിളക്കുകള്‍ തെളിഞ്ഞു. ചെറിയ കുട്ടികള്‍ കഥകള്‍ കേള്‍ക്കാന്‍ മുത്തശ്ശിമാര്‍ക്ക് ചുറ്റും ഇരിപ്പുറപ്പിച്ചു കഴിഞ്ഞു.
അവള്‍ വീട്ടിലേക്കു കയറിയതും അമ്മ ശകാരം തുടങ്ങി.
'രാവെളുത്ത് അന്തിയാവോളം...
കെണി
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം -13
പുഴയുടെ അപ്പുറത്തുള്ളവരെ കാണണമെങ്കില്‍ കാട്ടുകൂട്ടങ്ങള്‍ക്ക് പങ്കെടുക്കണം. നിറം മാറുന്നവരുടെ അടുത്തേക്ക് പോയതിനു വലിയവരുടെ വഴക്ക് കേട്ടതിനു ശേഷം കാട്ടുകൂട്ടങ്ങള്‍ക്ക് ബൂബുവിനെ മാത്രം വിടുകയാണ് പതിവ്. പക്ഷെ, ഇപ്പോള്‍...