Home Authors Posts by അനുപമ ശശിധരൻ

അനുപമ ശശിധരൻ

32 POSTS 0 COMMENTS
ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.

കാര്‍മേഘം, വേട്ടക്കാരുടെ ദൈവം

അദ്ധ്യായം 4 സന്ധ്യക്ക്‌ കാലി ചെറുക്കന്മാര്‍ തിരികെ വന്നു തുടങ്ങിയിരുന്നു. വീടുകളില്‍ വിളക്കുകള്‍ തെളിഞ്ഞു. ചെറിയ കുട്ടികള്‍ കഥകള്‍ കേള്‍ക്കാന്‍ മുത്തശ്ശിമാര്‍ക്ക് ചുറ്റും ഇരിപ്പുറപ്പിച്ചു കഴിഞ്ഞു. അവള്‍ വീട്ടിലേക്കു കയറിയതും അമ്മ ശകാരം തുടങ്ങി. 'രാവെളുത്ത് അന്തിയാവോളം...

ബുച്ചി പറഞ്ഞ കഥ

ബുച്ചിബൂബൂ   നോവൽ - അദ്ധ്യായം 8 കതിരും താമയും ബുച്ചിയുടുടെ കഥ കേട്ടു അനങ്ങാനാവാതെ ഇരുന്നു. രാവിലെ തന്നെ എലിക്കുഞ്ഞ് ഉണർന്നോ എന്നറിയാന്‍ ഓടിവന്നതായിരുന്നു താമ . രണ്ടുപേരും ഇരുന്നു കഴിഞ്ഞാണ് പെരിയോര്‍ കഥ...

താമ തന്ന വെളിച്ചം

ബുച്ചിബൂബൂ   നോവൽ - അദ്ധ്യായം 7   നേരം വെളുത്തു വരുന്നതേയുള്ളൂ. അഴകി പുകപ്പുരയിലേക്ക് നടക്കുന്നതിനിടയില്‍ താമയെ വിളിച്ചു,”പെണ്ണെ, ആ കുട്ടയുമെടുത്തു പോന്നോ. ഇന്ന് ചന്തയിലേക്ക് പോകേണ്ടതാ.” താമ ഉറക്ക ചടവോടെ കുട്ടയുമെടുത്തു അമ്മയുടെ പിന്നാലെ...

പോരാട്ടത്തിന്റെ ദിനങ്ങൾ

ബുച്ചിബൂബൂ  നോവൽ - അദ്ധ്യായം -14 “ഇത് കൊണ്ടൊന്നും വലിയ ഗുണമുണ്ടാകാന്‍ പോവുന്നില്ല. കാട് മുഴുവന്‍ ഒരുമിച്ചു കൂടിയിട്ടും ചെയ്യാന്‍ പറ്റാത്ത കാര്യമാണോ വെറുമൊരു കാട്ടെലിക്ക് ചെയ്യാന്‍ കഴിയുക? ഞങ്ങളെപ്പോലെയുള്ളവര്‍ തന്നെ അവരെ ഭയക്കുന്നു....

കാട്ടുകറുവത്തോലും തേനടയും

ബുച്ചിബൂബൂ  നോവൽ - അദ്ധ്യായം -15 കതിര്‍ അവസാനത്തെ കെണിയും തയ്യാറാക്കി മരത്തില്‍ നിന്നിറങ്ങി. ബുച്ചിയും കടുവയും സികപ്പനും അവനോടൊപ്പം തന്നെയുണ്ടായിരുന്നു. കാട്ടില്‍ പലയിടത്തു ഒളിഞ്ഞിരുന്നു തന്നെ ശ്രദ്ധിക്കുന്ന മൃഗങ്ങളുണ്ടെന്നു അവനറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ്...

വേപ്പുമരത്തിനു ചുവട്ടിലെ മണ്ട്രം

ബുച്ചിബൂബൂ  നോവൽ - അദ്ധ്യായം -16 വീട്ടില്‍ വിളക്കുകള്‍ തെളിഞ്ഞിരുന്നു. രണ്ടു ദിവസമായി മാറി നിന്ന മഴവീണ്ടും പെയ്തു തുടങ്ങിയിട്ടുണ്ട്. കതിര്‍ വീടിനകത്ത് കയറി നനഞ്ഞ വസ്ത്രങ്ങളെല്ലാം മാറ്റി. അടുക്കളയില്‍ ആവി പാറുന്ന ചോറും...

തിരുവിഴാവ്

ബുച്ചിബൂബൂ  നോവൽ - അദ്ധ്യായം -17 ചേരന്‍റെ ജീവന്‍ രക്ഷിച്ചതില്‍ പിന്നെ താമയെ പെരിയോറുടെ വീട്ടില്‍ പോകുന്നതില്‍ നിന്നും ആരും വിലക്കാറില്ല. അത്യാവശ്യം പണികള്‍ കഴിഞ്ഞാല്‍ അവള്‍ അങ്ങോട്ട്‌ പോകട്ടെ എന്നാണു അവളുടെ മുത്തശ്ശിയുടെയും...

വീണ്ടും കാടുകയറ്റം

ബുച്ചിബൂബൂ  നോവൽ - അദ്ധ്യായം 18  ഇപ്പോഴും ചെറുതായി മഴ പൊടിയുന്നുണ്ട്. ബൂബൂ ഇരുട്ടി തുടങ്ങിയപ്പോഴാണ് മാളത്തില്‍ വന്നു കയറിയത്. കാട്ടൂകൂട്ടങ്ങളിലെക്ക് ബുച്ചി ഇപ്പോള്‍ വരാറില്ല. പക്ഷെ, ബൂബുവിനെ നിര്‍ബന്ധിച്ചു പറഞ്ഞയക്കും. കാട്ടിലെ വിവരങ്ങള്‍...

വേട്ടക്കാലം ആരംഭിക്കുകയായി

ബുച്ചിബൂബൂ  നോവൽ - അദ്ധ്യായം 19 തിരുവിഴാ കഴിഞ്ഞു. ഗ്രാമ വഴികള്‍ ഒഴിഞ്ഞു തുടങ്ങിയിരുന്നു. പെണ്ണുങ്ങള്‍ ഉത്സവ സ്ഥലങ്ങള്‍ വൃത്തിയാക്കാന്‍ എത്തുന്നതിനു മുന്‍പ് കച്ചവടക്കാര്‍ ഉപേക്ഷിച്ച് പോയ വസ്തുക്കള്‍ തിരഞ്ഞു ആണ്‍കുട്ടികളുടെ കുഞ്ഞു കൂട്ടങ്ങള്‍...

വേട്ടമുതലില്ലാതെ മടക്കം

ബുച്ചിബൂബൂ  നോവൽ - അദ്ധ്യായം 20 പുലര്‍ന്നത് മുതല്‍ താവളത്തില്‍ എല്ലാവരും തിരക്കിലാണ്. ഇന്ന് വേട്ടയുടെ ആദ്യത്തെ ദിവസമാണ്. കതിരും മാണിക്കവും വിടര്‍ന്ന കണ്ണുകളോടെ വേട്ടക്കാരുടെ പ്രവൃത്തികള്‍ ശ്രദ്ധിച്ചു. ചിലര്‍ കെണികള്‍ പരിശോധിക്കുന്നു. ചിലര്‍...

Latest Posts

- Advertisement -
error: Content is protected !!