രാജപുരത്തെ കൊലപാതകം -അദ്ധ്യായം -4
മഞ്ഞ് വീണു നനഞ്ഞ വഴിയിൽ മറ്റ് വാഹനങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. പോലീസ് സ്റ്റേഷന് സമീപത്തെ ചെറുപട്ടണത്തിനപ്പുറം കടകളോ കെട്ടിടങ്ങളോ ഇല്ലാത്ത, ഇരുട്ട് വീണ വഴിയുടെ വശങ്ങളിൽ അവിടവിടായുള്ള ചെറുവീടുകളുടെ നരച്ച കാഴ്ചകളും കഴിഞ്ഞിരിക്കുന്നു.
ഞാനക്കുറൾ – 18
അയ്യാത്തൻ തന്നെ കൂട്ടിക്കൊണ്ടുപോകുന്നത് എങ്ങോട്ടെന്ന് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. അതോ താൻ അയാളെ കൂട്ടിക്കൊണ്ടുപോകുകയാണോ…ആര് ആ൪ക്കാണു വഴികാട്ടുന്നത്..
അരുണിമ – 12
ഇരാവതിയുടെ തീരത്തെ ആ വഴി ആളും വാഹനങ്ങളും ഒഴിഞ്ഞ് വിജനമായിരുന്നു. വഴിയരികിലെ വാകമരങ്ങൾ ഇലയും പൂവും കൊഴിഞ്ഞ് വിരൂപങ്ങളായതു പോയ പോലെ. ആരുമില്ലാത്ത വഴി, ആരുമില്ലാത്ത നദി.
ഞാനക്കുറൾ – 12
സേട്ടുവിന്റെ പള്ളിക്കടുത്തെ പള്ളിക്കുളത്തിനു ചുറ്റും ഇരുട്ടു വീണുകൊണ്ടിരുന്നു. എത്ര പെട്ടെന്നാണ് രാത്രിയിറങ്ങുന്നതെന്ന് ഇരവി അദ്ഭുതത്തോടെ കണ്ടുനിന്നു. ഇപ്പോൾ പുറക്കാവിലെ പല സ്ഥലങ്ങളും പരിചിതമായിക്കഴിഞ്ഞിരുന്നു. അതെല്ലാം നേരത്തേ കണ്ടിട്ടുണ്ടായിരുന്നതു പോലെ വിചാരിച്ചു.
ഞാനക്കുറൾ – 6
മാതൃത്വത്തിന്റെ വലിയൊരു വിലാപം പോലെയാണ് അത് ഇരവിക്കു തോന്നിയത്. ഗ൪ഭപാത്രങ്ങളിൽ നിന്നുള്ള വാത്സല്യമാ൪ന്ന ആസക്തി പോലെ. മുന്നിൽ നിന്നു റഹിയ സ്വന്തം ഓ൪മകളിലേക്കു മടങ്ങിപ്പോയിരുന്നു.
ഞാനക്കുറൾ – 19
ഞാറ്റുപുര വെറുമൊരു പ്രാചീന ഗുഹാമുഖമല്ല എന്ന് അയാളെ വന്നുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും തോന്നിപ്പിച്ചു. അതൊരു പ്രാചീന ഈടുവയ്പാണെന്നു തിരിച്ചറിയിക്കുന്നതുപോലെ..
കെണി
ബുച്ചിബൂബൂ നോവൽ - അദ്ധ്യായം -13
പുഴയുടെ അപ്പുറത്തുള്ളവരെ കാണണമെങ്കില്‍ കാട്ടുകൂട്ടങ്ങള്‍ക്ക് പങ്കെടുക്കണം. നിറം മാറുന്നവരുടെ അടുത്തേക്ക് പോയതിനു വലിയവരുടെ വഴക്ക് കേട്ടതിനു ശേഷം കാട്ടുകൂട്ടങ്ങള്‍ക്ക് ബൂബുവിനെ മാത്രം വിടുകയാണ് പതിവ്. പക്ഷെ, ഇപ്പോള്‍...
ഞാനക്കുറൾ – 8
ആ ഉറക്കത്തിനിടയിലാണ് ഒരു നിലാക്കീറ് ഒരു രാത്രിയിൽ അയാളെ വന്നു തൊട്ടത്. അത് അയാളുടെ മീതേയ്ക്കു കുടഞ്ഞിട്ട പോലെയായിരുന്നു. നിലാവിന്റെ തഴുകൽ അറിഞ്ഞ് അയാൾ ഉണ൪ന്നു.
രാജപുരത്തെ കൊലപാതകം – അദ്ധ്യായം – 1
ആകാശങ്ങളിൽ അതിര് തീർത്തു കിടക്കുന്ന മലനിരകളിലേക്ക് വളഞ്ഞ് പുളഞ്ഞ് കിടന്ന മലമ്പാതയിലൂടെ ബസ് പതുക്കെ പതുക്കെ കയറി കൊണ്ടിരുന്നു. ആഹ്ളാദവും ഭീതിയും നിറയക്കുന്ന വഴികാഴ്ചകളിൽ ആശ്ചര്യപ്പെട്ട് ഇരിക്കുന്ന യാത്രക്കാരുടെ ഇടയിൽ കാഴ്ചകളിൽ കൗതുകങ്ങൾ ഇല്ലാതെ നിസംഗനായിഅയാളിരുന്നു.
ദേവാല : 1 – പ്രോഡക്റ്റ് റിലീസ്
ഒരു കോൺഫറൻസ് ഹാളിൽ ആണ് നിരഞ്ജനും നിരഞ്ജന്റെ ടീമും. നിരഞ്ജൻ തന്റെ പവർപോയിന്റ് പ്രസന്റേഷൻ പ്രൊജക്ടർ ഉപയോഗിച്ചു സ്‌ക്രീനിൽ കാണിക്കുന്നു. അതിൽ, "താങ്ക്സ് ഓൾ, ഫ്രം നിരഞ്ജൻ മുകുന്ദൻ, സീനിയർ മാനേജർ" എന്ന് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നു.
















