2024 ലെ നന്തനാർ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു
വള്ളുവനാടൻ സാംസ്കാരിക വേദി അങ്ങാടിപ്പുറം സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ പങ്കാളിത്തത്തോടെ ഏർപ്പെടുത്തിയ ഒമ്പതാമത് നന്തനാർ സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു.
‘ജനിക്കാത്തവരുടെ ശ്മശാനം’ കഥാസമാഹാരം പ്രകാശനം ചെയ്തു
ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ എസ്. പി. എസ്.ദേവമനോഹർ ഐ.പി.എസ് രചിച്ച "ജനിക്കാത്തവരുടെ ശ്മശാനം" എന്ന കഥാസമാഹാരം പ്രശസ്ത കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.
ഡോ. ഷിബു. ബി യുടെ ‘താരം, അധികാരം, ഉന്മാദം’ പ്രകാശനം ചെയ്തു
മലയാള സിനിമയുടെ വൈവിദ്ധ്യമാര്‍ന്ന ഉള്ളടക്കത്തെ അക്കാദമികമായി വിലയിരുത്തുന്ന ഒന്‍പതു ലേഖനങ്ങളുടെ സമാഹാരം ' താരം, അധികാരം, ഉന്മാദം' എന്ന ബുക്ക് ഡോ. എസ്. നാഗേഷ് , തിരക്കഥാകൃത്ത് ഡാരിസ് യാർമിലിന് നൽകി പ്രകാശനം ചെയ്തു .
പ്രശസ്ത നാടക സംവിധായകനും നടനും എഴുത്തുകാരനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു
പ്രശസ്ത നാടക സംവിധായകനും നടനും എഴുത്തുകാരനുമായ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം.
കാഫ് ‘കാവ്യസന്ധ്യ’ കവിതകൾ ക്ഷണിച്ചു
കാഫ് - ദുബൈ (കൾച്ചറൽ & ലിറ്റററി ഫോറം) സംഘടിപ്പിക്കുന്ന 'കവിത - വായനയുടെ നാനാർത്ഥങ്ങൾ' എന്ന പരിപാടിയിലേക്ക് കവിതകൾ ക്ഷണിക്കുന്നു.
വയലാര്‍ സാഹിത്യ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്
47-ാമത് വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്.
പി വി സൂര്യഗായത്രിക്കു പി. ഒമർ സാഹിത്യ പുരസ്‌കാരം
പി വി സൂര്യഗായത്രിക്കു പി. ഒമർ സാഹിത്യ പുരസ്കാരം
സി പി അനിൽകുമാറിന് ഓർമ സാഹിത്യ പുരസ്കാരം
സി പി അനിൽകുമാറിന് ഓർമ സാഹിത്യ പുരസ്‌കാരം
കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
2022 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നോവലിനുള്ള പുരസ്കാരം വി.ഷിനിലാലിൻെറ 'സമ്പർക്കക്രാന്തി'ക്കും ചെറുകഥാസമാഹാരത്തിന് പി എഫ് മാത്യൂസിന്റെ 'മുഴക്കത്തിനും' കവിതാസമാഹാരത്തിന് എൻ ജി ഉണ്ണികൃഷ്‍ണന്റെ 'കടലാസുവിദ്യ' യ്ക്കും ലഭിച്ചു.
വി. ജെ. ജയിംസിന് മലയാറ്റൂർ ഫൗണ്ടേഷന്‍ സാഹിത്യ പുരസ്കാരം
ഈ വർഷത്തെ മലയാറ്റൂർ ഫൗണ്ടേഷന്‍ സാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരൻ വി. ജെ. ജയിംസ് അർഹനായി.