‘ഒരു സങ്കീർത്തനം പോലെ’ നൂറ്റി ഒന്നാം പതിപ്പ് പ്രകാശനം ചെയ്തു
സങ്കീർത്തനങ്ങളുടെ ഭംഗിയും പെരുമ്പടവത്തിൻറെ നന്മയുമാണ് 'ഒരു സങ്കീർത്തനം പോലെ 'എന്ന പുസ്തകത്തിലൂടെ വായനക്കാരും അനുഭവിക്കുന്നതെന്നു അടൂർ ഗോപാലകൃഷ്ണൻ. 101 പതിപ്പിലെത്തിയ പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവലിന്റെ പ്രകാശനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്ത് നടന്ന ചടങ്ങിൽ ഡി...
നിളയുടെ ചിത്രപ്രദര്‍ശനം ദര്‍ബാര്‍ ഹാളിൽ
ഒറ്റയാൾ ചിത്രപ്രദര്‍ശനത്തിൽ ചരിത്രം കുറിച്ചുകൊണ്ട് നിള സ്റ്റേസി ജോണ്‍സിന്‍റെ പ്രെഷ്യൻ ബ്ലൂ ഒക്ടോബര്‍ ഇരുപതു മുതല്‍ ഇരുപത്തേഴു വരെ കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ നടക്കും.
ഗലേറിയ ഗാലന്റ് അവാർഡ് നേടിയ ടി ഡിക്ക് വയലാർ അവാർഡ്
ലാറ്റിനമേരിക്കൻ രാഷ്ട്രീയവും സാഹിത്യവും നമ്മൾ നന്നായി മനസിലാകും. അതിലൊക്കെ അഭിപ്രായം പറയുകയും ചെയ്യും. എന്നാൽ നമ്മുടെ തൊട്ടയലായ തമിഴ് നാട്ടിലെ സാഹിത്യമോ നമുക്ക് അജ്ഞാതമായിരുന്നു. നമ്മൾ അത് അന്വേഷിക്കുകയോ മനസിലാകുകയോ ചെയ്യുന്നില്ല. സമകാലിക...
മധുരമുള്ളൊരു ഓർമ്മ ബാക്കി വയ്ക്കാൻ കുട്ടികൾക്ക് തസറാക്കിന്റെ മധുരം ഗായതി
ഒഴുകിനടക്കുന്ന ഒരാൽമരവും ഒപ്പമുള്ളൊരു വനകന്യകയും തീർക്കുന്ന കാല്പനികതയുടെ കന്യാവങ്ങളിലേക്കു വരൂ. കഥയും കവിതയും ചമയ്ക്കുന്ന, ആലാപനവും അവതരണവും അരങ്ങിലെത്തുന്ന സൗഹൃദങ്ങളുടെ സാഹോദര്യത്തിലേക്ക് കുട്ടികൾക്ക് ഒത്തുചേരാൻ ഇനി നമുക്കുണ്ട് മധുരം ഗായതി. തസറാക്.കോം ആരംഭിച്ച...
ജെ.സി.ബി സാഹിത്യപുരസ്‌കാരം 2019: പരിഗണനാപട്ടികയില്‍ സക്കറിയയും ,പെരുമാള്‍ മുരുകനും
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2019-ലെ പട്ടിക പ്രസിദ്ധീകരിച്ചു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സക്കറിയയുടെ ആദ്യ ഇംഗ്ലീഷ് നോവലായ A Secret History Of Compassion, പെരുമാള്‍ മുരുകന്റെ A Lonely Harvest, Trial...
ഗലേറിയ ഗാലൻറ് സാഹിത്യ പുരസ്ക്കാര സമർപ്പണം 28 ന് : ഒരു പകൽ നീളുന്ന സാഹിത്യോത്സവം
ദുബായ്: ഗലേറിയ ഗാലൻറ് സാഹിത്യ പുരസ്കാര സമർപ്പണം 28 ന് വൈകുന്നേരം അഞ്ചിന് ദുബായി എത്തിസലാത്ത് അക്കാദമിയിൽ നടക്കും. ഇതോടനുബന്ധിച്ച് രാവിലെ പത്തു മുതൽ തസറാക് സാഹിത്യോത്സവവും നടക്കും.
പെരുമ്പടവം ശ്രീരധൻ ചെയർമാനായി എൻ.എസ്....
മലയാള ഭാഷാ പാഠശാല ഗൾഫ് കുടുംബം നടത്തിയ കഥ കവിത മത്സരങ്ങളുടെ ഫലപ്രഖ്യാപനം
പയ്യന്നൂർ മലയാള ഭാഷാ പാഠശാലയുടെ കീഴിൽ പ്രവാസി മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന മലയാള ഭാഷാ പാഠശാല ഗൾഫ് കുടുംബം ഏർപ്പെടുത്തിയ പ്രഥമ കഥ പുരസ്ക്കാരത്തിന് ശ്രീ സി.പി.അനിൽ കുമാറും കവിത പുരസ്ക്കാരത്തിന് ശ്രീ ഷാജി...
നോവല്‍ ശില്പശാല ഒക്ടോബര്‍ 6,7,8 തീയതികളില്‍
എഴുത്തിലും വരയിലും വായനയിലും മലയാളികള്‍ക്ക് ഇതിഹാസതുല്യമായ ദര്‍ശനം പകര്‍ന്നു നല്‍കിയ കഥാകാരനാണ് ഒ.വി വിജയന്‍. അദ്ദേഹത്തിന്റെ വിഖ്യാതകൃതി ഖസാക്കിന്റെ ഇതിഹാസം 50 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ഒരു...
ഗലേറിയ സാഹിത്യ പുരസ്ക്കാരം: തോമസ് ജോസഫ്, വീരാൻ കുട്ടി, ഇന്ദു മേനോൻ. പ്രവാസി പുരസ്ക്കാരം രാജേഷ് ചിത്തിരയ്ക്ക്.
തിരുവനന്തപുരം: ഈ വർഷത്തെ ഗലേറിയ ഗാലന്റ് സാഹിത്യ പുരസ്ക്കാരങ്ങൾക്ക് തോമസ് ജോസഫ് (ചെറുകഥ), വീരാൻ കുട്ടി (കവിത), ഇന്ദു മേനോൻ (നോവൽ), രാജേഷ് ചിത്തിര (പ്രവാസി സാഹിത്യം) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
പെരുമ്പടവം ശ്രീധരൻ അധ്യക്ഷനും...
ആട്ട ഗലാട്ട പുസ്തകമേള പുരസ്കാരം : ചുരുക്കപ്പട്ടികയിൽ ഉണ്ണി ആറും പോൾ ചിറക്കരോടും
ഉണ്ണി ആർ ന്റെ കഥകളുടെ ഇംഗ്ലീഷ് പരിഭാഷയായ ‘വണ്‍ ഹെല്‍ ഓഫ് എ ലവര്‍’ എന്ന പുസ്തകവും, പോള്‍ ചിറക്കരോടിന്റെ ‘പുലയത്തറ’ എന്ന നോവലും ആട്ട ഗലാട്ട ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2019...