‘അടവീരവം’ ആഘോഷമായി സമാപിച്ചു, സൗജന്യമായി വിതരണം ചെയ്തത് ഒരുലക്ഷം രൂപയുടെ പുസ്തകങ്ങളും ഫർണീച്ചറും!
ആദിവാസികളിൽ വായന വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ചിന്നാര്‍ ട്രൈബല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പത്തോളം ആദിവാസിക്കുടികളിലേക്ക് ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങളും ഫർണീച്ചറും സൗജന്യമായി വിതരണം ചെയ്തു.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; സേതുവിനും പെരുമ്പടവം ശ്രീധരനും വിശിഷ്ടാംഗത്വം
25000രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം. മുതിര്‍ന്ന എഴുത്തുകാരായ സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു.
സി പി അനിൽകുമാറിന് ഓർമ സാഹിത്യ പുരസ്കാരം
സി പി അനിൽകുമാറിന് ഓർമ സാഹിത്യ പുരസ്കാരം
കാഫ് ‘കാവ്യസന്ധ്യ’ കവിതകൾ ക്ഷണിച്ചു
കാഫ് - ദുബൈ (കൾച്ചറൽ & ലിറ്റററി ഫോറം) സംഘടിപ്പിക്കുന്ന 'കവിത - വായനയുടെ നാനാർത്ഥങ്ങൾ' എന്ന പരിപാടിയിലേക്ക് കവിതകൾ ക്ഷണിക്കുന്നു.
സാദിഖ് കാവിലിന് സംസ്കൃതി – സി. വി. ശ്രീരാമന്‍ സാഹിത്യപുരസ്‌കാരം
യശ:ശരീരനായ സാഹിത്യകാരന്‍ സി. വി. ശ്രീരാമന്‍റെ സ്മരണാര്‍ഥം ഖത്തര്‍ സംസ്കൃതി സംഘടിപ്പിക്കുന്ന സംസ്കൃതി - സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരത്തിനു
എസ് കലേഷിന് ആശാൻ സ്മാരക കവിതാ പുരസ്കാരം
കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ യുവ കവികൾക്കായി ഏർപ്പെടുത്തിയ കെ സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്‌കാരത്തിന് 'ആട്ടക്കാരി' എന്ന കവിതാ സമാഹാരത്തിലൂടെ കവി എസ് കലേഷ് അർഹനായി.
‘സാദരം’ എം ടി ഉൽസവം മെയ് 16-20 : കഥകളുടെ അക്ഷയഖനിക്ക് മലയാളത്തിന്റെ...
മലയാളത്തിന്റെ മഹാകഥാകാരൻ എം ടി വാസുദേവൻ നായർക്ക് സാംസ്കാരിക വകുപ്പും തുഞ്ചൻ സ്മാരക ട്രസ്റ്റും ചേർന്ന് ആദരമർപ്പിക്കുന്ന 'സാദരം എം ടി ഉൽസവം' ഈ മാസം 16 മുതൽ 20 വരെ തിരൂർ തുഞ്ചൻ പറമ്പിൽ നടക്കും.
ഗലേറിയ ഗാലന്റ് അവാർഡ് നേടിയ ടി ഡിക്ക് വയലാർ അവാർഡ്
ലാറ്റിനമേരിക്കൻ രാഷ്ട്രീയവും സാഹിത്യവും നമ്മൾ നന്നായി മനസിലാകും. അതിലൊക്കെ അഭിപ്രായം പറയുകയും ചെയ്യും. എന്നാൽ നമ്മുടെ തൊട്ടയലായ തമിഴ് നാട്ടിലെ സാഹിത്യമോ നമുക്ക് അജ്ഞാതമായിരുന്നു. നമ്മൾ അത് അന്വേഷിക്കുകയോ മനസിലാകുകയോ ചെയ്യുന്നില്ല. സമകാലിക...
പ്രശസ്ത കന്നഡ കവി ഡോ.സിദ്ധലിംഗയ്യ വിട പറഞ്ഞു.
പ്രശസ്ത കന്നഡ കവിയും രാജ്യത്തെ അറിയപ്പെടുന്ന ദലിത് എഴുത്തുകാരിൽ ഒരാളുമായ ഡോ. സിദ്ധലിംഗയ്യ കോവിഡ് -19 ന് കീഴടങ്ങി. 67 വയസ്സായിരുന്നു. കർണാടകയിലെ ദലിത് സംഘർഷ് സമിതിയുടെ സ്ഥാപകരിലൊരാളായിരുന്നു അദ്ദേഹം.
യുവകവികൾക്കുള്ള നല്ല കവി അവാർഡ് പിവി സൂര്യഗായത്രിക്ക്
യുവകവികൾക്കായി ഏർപ്പെടുത്തിയ നല്ല കവി അവാർഡ് പിവി സൂര്യഗായത്രിയുടെ 'മേരിഹെസ്‌കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ് ' എന്ന കവിതാസമാഹാരത്തിനു ലഭിച്ചു.