കാണാത്ത മുഖം
നിലാവുള്ള രാത്രിയിൽ, ഏകാകിയായി തോണിയിൽ യാത്ര ചെയ്യുക ടാഗോറിന്റെ പതിവായിരുന്നു.
കനലെരിയും വഴികളിലെ പെൺകരുത്തുകൾ
സ്ത്രീത്വത്തെ ആഘോഷമാക്കി മാറ്റിയ മൂന്നു പെൺശബ്ദങ്ങളെ ഈ അവസരത്തിൽ ഓർക്കാം.
കടലാഴങ്ങളിൽ മറഞ്ഞ സ്നേഹദൂതുകൾ ..
'ഉമ മഹേശ്വരനെ സ്നേഹിച്ചതുപോലെ .. നളൻ ദമയന്തിയെ സ്നേഹിച്ചതുപോലെ നിന്നെ ഞാൻ സ്നേഹിയ്ക്കുന്നു ' എന്ന ഒപ്പുവയ്ക്കൽ...
മഷിപ്പാടുള്ള ‘ഇടയാള’ വർത്തമാനങ്ങൾ
'ഇടയാള' ത്തിന്റെ രചയിതാവ് ശ്രീ വൈക്കം മധുവുമായി ശ്രീമതി ശ്രീദേവി എസ് കെ നടത്തിയ അഭിമുഖം.
സമ്പർക്കക്രാന്തി
സമകാലിക ഇന്ത്യന്‍ അവസ്ഥകളിലൂടെ സഞ്ചരിക്കുന്ന വി.ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തി, തീവണ്ടിയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ നോവലാണ്. ഈ നോവലിനേക്കുറിച്ചും, അതിലെ കഥാപാത്രങ്ങളെക്കുറിച്ചും, അവരിലേക്കെത്തിയ വഴികളെക്കുറിച്ചുമൊക്കെ ഷിനിലൽ എഴുതുന്നു.
ഗന്ധർവ്വന്മാരെത്തേടി (കിന്നർ കൈലാസയാത്ര – 1 )
ഉത്തരാഖണ്ഡിലെ ആദി കൈലാസത്തിലേക്ക് എന്ന് പറഞ്ഞായിരുന്നു വീട്ടിൽ നിന്നു പുറപ്പെട്ടത്. എന്നാൽ എത്തിപ്പെട്ടതോ കിന്നരന്മാരുടെ നാഥൻ്റ ഇരിപ്പിടമായ ഹിമാചൽ പ്രദേശിലെ കിന്നർ കൈലാസത്തിലും.
പി.പത്മരാജൻ- വാക്കും ദൃശ്യവും ഒന്നാകുന്ന കാഴ്ച ശില്പങ്ങളുടെ ഉടയോൻ
നിഴലും വെളിച്ചവും ഇടകലര്‍ത്തിയും പലവര്‍ണ്ണങ്ങള്‍ ചാലിച്ചും വശ്യമായ ദൃശ്യശില്പങ്ങൾ.ഇവയെല്ലാം മലയാളിക്ക് കാഴ്ചവെച്ച വിസ്മയ കലാകാരനായിരുന്നു പി പത്മരാജന്‍.
ജീവാമൃതം
പ്രിയപ്പെട്ട കൂട്ടുകാരി ദീപ ടി. മോഹന് തസറാക് കുടുംബത്തിന്റെ നിത്യശാന്തി.
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍…
എം ജി റോഡിലെ ട്രാഫിക് ബ്ലോക്കിൽപ്പെട്ടു ഇഴഞ്ഞു നീങ്ങുമ്പോഴാണ് മെഡിക്കൽ ട്രസ്റ്റിന് തൊട്ടു മുൻപ് വലതുവശത്തുള്ള ആ പഴയ ഷോപ്പിംഗ് കോംപ്ലെക്സിന്റെ മുന്നിലേയ്ക്ക് ഒരു നിമിഷം...
പ്രണയദാർശനികതയുടെ ജലഭൂപടങ്ങൾ
കനക്കുറവിന്റെയും ഒച്ചയില്ലായ്മയുടെയും അടയാളങ്ങളായ കവിതകൾ കൊണ്ട് മലയാള കവിതാ ശാഖയിൽ തന്റേതായ ഇടം നേടിയ കവിയാണ് വീരാൻകുട്ടി . റൂമിയുടെ കാവ്യപാരമ്പര്യം അവകാശപ്പെടാനാവുന്നതും സൂഫി പാരമ്പര്യത്തോട് ചേർന്ന് നിൽക്കുന്നതുമായ...