പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് -4

ഉൾക്കാഴ്ച്ചയാണു പ്രധാനം രണ്ടു കല്ലുവെട്ടുകാർ ഒരു യാത്രക്കാരൻ വഴിമദ്ധ്യേ ഒരു വലിയ ക്ഷേത്രത്തിന്റെ നിർമ്മാണസ്ഥലത്ത് എത്തി. അവിടെ ജോലി ചെയ്യുന്ന...

പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 3

മനഃശാസ്ത്രത്തിൽ Rumination എന്നൊരു പദമുണ്ട്. ഒരു സംഭവത്തെക്കുറിച്ച് മനസ്സിൽ നിരന്തരം ചിന്തിക്കുന്ന ശീലമാണത്. ഒരു പ്രശ്നം പരിഹരിക്കാൻ അതിൻ്റെ പരിഹാരത്തെക്കുറിച്ചു ചിന്തിക്കുന്നത് നല്ലതാണ്. എന്നാൽ അതേ സംഭവം വീണ്ടും വീണ്ടും അനുഭവിക്കുന്നതുപോലെ മനസ്സിൽ ഓർത്തെടുക്കുന്നത് സമ്മർദ്ദവും ഉത്കണ്ഠയും വർധിപ്പിക്കും.

പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 2

എല്ലാ മനുഷ്യരുടേയും ഉള്ളിൽ രണ്ടു ചെന്നായ്ക്കളുണ്ട്. ഒന്നു സ്നേഹത്തിന്റെയും കരുണയുടെയും ക്ഷമയുടെയും ധൈര്യത്തിന്റെയും ചെന്നായ. മറ്റൊന്നു ഭയത്തിന്റെയും കോപത്തിന്റെയും അസൂയയുടെയും നിരാശയുടെയും ചെന്നായ. അവ രണ്ടും എല്ലാ ദിവസവും പരസ്പരം പോരാടിക്കൊണ്ടിരിക്കുകയാണ്.

പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 1

ന്യൂറോപ്ലാസ്റ്റിസിറ്റി എന്നത് നമ്മുടെ തലച്ചോറിന് പുതിയ നാഡീബന്ധങ്ങൾ സൃഷ്ടിക്കാനും പഴയവ ശക്തിപ്പെടുത്താനോ ദുർബലമാക്കാനോ ഉള്ള കഴിവാണ്. നമ്മൾ ഒരു ചിന്തയോ ശീലമോ ആവർത്തിക്കുമ്പോൾ, അതുമായി ബന്ധപ്പെട്ട നാഡീപാത കൂടുതൽ കാര്യക്ഷമമാകുന്നു. അതുകൊണ്ടാണ് ശീലങ്ങൾ ആദ്യം ബുദ്ധിമുട്ടായും പിന്നീട് സ്വാഭാവികമായും തോന്നുന്നത്.

Latest Posts

- Advertisement -
error: Content is protected !!