ഹോക്കിങ് എന്റെ ഓർമ്മകളിൽ

അടുത്ത വെള്ളിയാഴ്ച എഴുതാൻ ഉദ്ദേശിച്ച കുറിപ്പ് ഈ വെള്ളിയാഴ്ചക്കു വേണ്ടി എഴുതിക്കഴിഞ്ഞ കുറിപ്പിനെ ബലപൂർവം തള്ളി മാറ്റി ഇവിടെ കയറുകയാണ്. മരണം ചിലപ്പോൾ പെട്ടെന്ന്, പതിനൊന്നാം മണിക്കൂറിൽ, അങ്ങനെ ചില മാറ്റങ്ങൾ ശഠിക്കുന്നു.

സ്പൈഡർമാന്‍, ബാറ്റ്‌മാന്‍: ചില എതിര്‍ബിംബങ്ങള്‍

കാറ്റില്‍ കപ്പല്‍പ്പായയില്‍ മുഴയ്ക്കുന്ന ഗര്‍ഭത്തെക്കുറിച്ച് ഞാന്‍ പണ്ടൊരു മുവ്വരി എഴുതിയതോര്‍ക്കുന്നു. പക്ഷേ, ഇപ്പോള്‍ എന്‍റെ ഭൗതിക അന്തരീക്ഷത്തിലെ കാറ്റിലൊരു എന്ജിനീയറിംഗ് ഉത്സവം പോലെ ആകൃതിയെടുക്കുന്നത് ചിലന്തിവലയാണ്. വല്ലാത്തൊരു കൊച്ചു ആകസ്‌മികതയില്‍, ഇറാനിലെങ്കിലും ഈ വെള്ളിയാഴ്‌ച...

ഉടലിൽ ചുണ്ണാമ്പിന്റെ പ്രസരം

മരണത്തെ സ്പർശിച്ച് ജീവിതത്തിൽ തിരിച്ചെത്തിയവരെ ഗവേഷണ വിഷയമാക്കിയ ഡോക്ടർ സാം പാർണിയയാണ് അടുത്ത കാലത്ത് ഏറ്റവും ക്ലിനിക്കലായ ഭാഷയിൽ മരണത്തെ ഒരു ഗത്യന്തരമായി ദർശിച്ചത്. ഡോ: പാർണിയ പറഞ്ഞു: തിരിച്ചുപോക്ക് തീർത്തും സാധ്യമല്ലാത്തൊരു നിമിഷമല്ല...

അതിർത്തികളുടെ ഇരുവശ മിടിപ്പുകൾ

The fence is the very definition of habitat fragmentation, the very definition of what inhibits free movement of wildlife...

മഞ്ഞ നിങ്ങൾക്ക് ഏതു മഞ്ഞയാണ്?

In York, you typically have grey, dull winters and then in summer you have greenery everywhere. Our vision compensates for those changes and that,...

ഇവിടെ ഒരു വവ്വാൽ ഇല്ല! (ഒന്നാം ഭാഗം)

ബ്രോഡ്‍വേയിൽ നാടകകൃത്തായും ഹോളിവുഡിൽ തിരക്കഥാകൃത്തായും വർഷങ്ങൾ ചെലവഴിച്ച റോബർട്ട് ആർഡ്രെ ആഫ്രിക്കയിൽ എത്തിയപ്പോൾ ഒരു പക്ഷേ സ്വയമറിയാതെയാണ് മനുഷ്യ പരിണാമമെന്ന മഹാനാടകത്തിൻ്റെ ഏറ്റവും പ്രതിബദ്ധനായൊരു പ്രേക്ഷകനായി മാറിയത് ("കല ഒരു സാഹസികതയാണ്" എന്നറിയിച്ച...

ഇവിടെ ഒരു വവ്വാൽ ഇല്ല! (രണ്ട്)

തെക്കൻ ഫ്രാൻസിലെ ഒരു ഗുഹ (Chauvet-Pont-d'Arc) സന്ദർശിക്കുക. റിച്ചാഡ് കോസ് ഈ ഗുഹയിൽ പരിശോധിച്ച മൃഗപ്രതിനിധാനങ്ങൾ ഏതോ കരികൊണ്ടുള്ള വരപ്പുകളിലും കൊത്തുപണികളിലുമായിരുന്നു. പഴക്കം 28,000-32,000 വർഷം. ഇവിടെ "വ്യാപാരമേ ഹനനം" എന്ന അവസ്ഥയിലേക്ക്...

കുതിരയുടെ വിരലുകൾ എണ്ണിയാൽ

ഷൂവുകൾ ധരിക്കുന്നവരിൽനിന്ന് കുതിരകളിലേക്ക് കടന്നാൽ തോന്നും, ഒരു ഫ്യൂച്ചറിസ്റ്റ് ഫാഷൻ ഡിസൈനറുടെ സൃഷ്ടിയല്ലേ കുതിരക്കുളമ്പ്? കുതിരകളിൽ നിന്ന് ഷൂവുകൾ ധരിക്കുന്നവരിലേക്ക് കടന്നാൽ തോന്നും, കുളമ്പുകളല്ലേ നമ്മുടെ പാദരക്ഷകളുടെ പ്രചോദനം? ആയിരിക്കാം, പക്ഷേ, നാമിന്നു...

എല്ലാം കാലത്തിന്‍റെ ശരം കാരണം

(കാലത്തിന്‍റെ ഭൗതിക ശാസ്ത്രം തൊട്ട് യഥാര്‍ത്ഥ ജീവിതത്തില്‍ തിരിച്ചുപോക്ക് സാധ്യമല്ലാത്ത നിമിഷങ്ങള്‍ വരെയുള്ള ചില കാര്യങ്ങള്‍ ഒരേ സൂത്രത്തില്‍ കോര്‍ക്കാനാണ് ഞാന്‍ ഉദ്ദേശിച്ചിരുന്നത്. പക്ഷേ, ഈ ആഴ്ചയുടെ പതിനൊന്നാം മണിക്കൂറില്‍, സാങ്കേതികമായ കാരണങ്ങളാല്‍,...

കോണോടു കോണായ ലില്ലിപ്പുട്ടെഴുത്ത്

ഇറയത്ത്  ഇഴഞ്ഞു പോകുന്ന ഒച്ചും, പാദങ്ങളിൽ സ്കീകൾ (skis) ഘടിപ്പിച്ച് ഹിമപ്പരപ്പിനു മേൽ തെന്നിപ്പായുന്ന കായികാഭ്യാസിയും ഒട്ടും സമാനമല്ലാത്ത രണ്ടു ചലന ക്രമങ്ങൾ, കായിക രീതികൾ, സ്വീകരിക്കുന്നു. ഏറ്റവും ചെങ്കുത്തായ ദിശകളിലൂടെപ്പോലും മണിക്കൂറിൽ...

Latest Posts

error: Content is protected !!