ഗള്‍ഫനുഭവങ്ങള്‍ -14 : ഷാര്‍ജാ-ദുബായ് ട്രാഫിക്കും സംഗീതജ്ഞാനിയായി മാറിയ സാബിത്തും
ഷാര്‍ജയിലെ റോളയില്‍ നിന്നും ദുബായിലേക്ക് 20 കിലോമീറ്ററാണ് ദൂരം. അവധി ദിവസങ്ങളില്‍ കാറില്‍ യാത്ര ചെയ്താല്‍ 25 മിനിറ്റ് സമയം.
ഗള്‍ഫനുഭവങ്ങള്‍ -13 : കോർപറേറ്റ് ഇന്റര്‍വ്യൂവിന് ജീന്‍സും ടി ഷര്‍ട്ടും ധരിച്ച് പോയവന്‍
ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമയായ അറബിക്കഥയില്‍ അടുത്തിടെ അന്തരിച്ച അറ്റ്‌ലസ് രാമചന്ദ്രന്‍ വേഷമിട്ട ഒരു കഥാപാത്രം
ഗള്‍ഫനുഭവങ്ങള്‍- 12 : ജോമോന്റെ ക്രിസ്തുമസ്
തണുത്തരാത്രിയില്‍ കമ്പിളിയുടെ ചൂടില്‍ ചുരുണ്ടുകിടന്നുറങ്ങുമ്പോഴാണ് സാജുവിന്റെ ഫോണ്‍ കോള്‍ വരുന്നത്.
ഗൾഫനുഭവങ്ങൾ -11 : രാത്രിയിൽ പഠാൻ്റെ രൂപത്തിൽ പറന്നെത്തിയ ആ മാലാഖ ….
ഷാർജയിൽ തുടങ്ങിയ അക്വേറിയം കാണാനണ് .ഭാര്യയും മകളുമായി ഒരു അവധി ദിനം ഇറങ്ങിയത്.
ഗള്‍ഫനുഭവങ്ങള്‍ 10 : സ്പീഡ് റഡാറുകളുടെ ആറാട്ടിൽ ഒരോണാഘോഷം
നാട്ടിലെ ഓരോ ഉത്സവങ്ങൾക്കും ഒരു ഗൾഫ് പതിപ്പുണ്ടാകും. ഓണം ഗൾഫ് മലയാളികളുടേയും ദേശീയോത്സവമാണ്.
ഗള്‍ഫനുഭവങ്ങള്‍ 9 : ഇബ്രിമലനിരകളില്‍ ഉരുള്‍പൊട്ടിയ ആ രാത്രി..
മഴയും മലയും തമ്മിലുള്ള യുദ്ധത്തിന് ഭൂമിയോളം തന്നെ പഴക്കമുണ്ട്. കാക്കത്തൊള്ളായിരം മഴത്തുള്ളികളുമായി പായുന്ന മേഘക്കൂട്ടങ്ങളെ തടഞ്ഞിടുന്ന മലനിരകളുടെ മേൽ മേഘസ്‌ഫോടനം നടത്തി
ഗള്‍ഫനുഭവങ്ങള്‍ -8 : എത്ര സുന്ദരമായ നടക്കാത്ത ‘ മില്യണ്‍സ് ‘ സ്വപ്‌നങ്ങള്‍
നാട്ടില്‍ ഗതി പിടിക്കാതെയും പിടിച്ചു നില്‍ക്കാനാവാതേയും വന്നപ്പോൾ പ്രവാസ ഭൂമികയിലേക്ക് ചേക്കേറിയവരുടെ പട്ടിക വലുതാണ്.
ഗള്‍ഫനുഭവങ്ങള്‍-7 : റൗണ്ടെബൗട്ടും, യൂ ടേണുമെടുത്ത് പൊരിവെയിലത്ത്..ശിഹാബ്
ഖുബ്ബൂസും സുലൈമാനിയും പ്രവാസികളുടെ ഔദ്യോഗിക ഭക്ഷണമാണെങ്കിലും പലപ്പോഴും ബാച്ചിലർ ജീവിതങ്ങളുടെ വിരസതയില്‍ നവപരീക്ഷണങ്ങള്‍ക്കും അവസരമൊരുങ്ങാറുണ്ട്.
ഗള്‍ഫനുഭവങ്ങള്‍ -6 : ദുബായ്- ഒരു റിയല്‍ എസ്‌റ്റേറ്റ് അപാരത
സ്വിച്ചിട്ടപോലെയാണ് ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തനത്തിന് അവസാനമായത്. വലിയ പ്രതീക്ഷയുമായി എത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായ നേരം.
ഗള്‍ഫനുഭവങ്ങള്‍ -5 : കുറിഞ്ചാത്തനും കോട്ടെരുമയ്ക്കും മുന്നിലകപ്പെട്ട പ്രവാസിക്കുഞ്ഞുങ്ങള്‍
അന്നാണ് അവള്‍ ആദ്യമായി ഒരു ചിത്രശലഭത്തെ നേരിട്ട് കാണുന്നത്.
എമിഗ്രേഷനും കഴിഞ്ഞ് ബാഗുകള്‍ തിരഞ്ഞുപിടിച്ച് , പുറത്ത് കാത്തുനില്‍ക്കുന്ന അപരിചിതമായ നൂറുക്കണക്കിന് മുഖങ്ങള്‍ക്കിടയില്‍ ഞാന്‍ അവനെ തിരഞ്ഞു.