ഉന്മാദിനിയുടെ രാപകലുകൾ

കാട്ടുഞാവൽ പ്പഴങ്ങളിൽ നിന്നും കരിനീലയെ നുണഞ്ഞ്,

നരാധമന്മാരുടെ വിരുന്ന്

ഒരു രാത്രിയുണർന്ന് വെളുക്കുമ്പോൾ അവരാധങ്ങളുടെ തീച്ചാലുകൾ കീറുന്നു.

കാളിദാസനും, ദുർഗ്ഗയും, ഞാനും

അറിയൂ ദുർഗ്ഗേ! അമാവാസിയിൽ മുങ്ങിത്താണ്- മഴയും ഹേമന്തവും നുകർന്ന് ഞാൻ വന്നിതാ!

ധീരം

നീലയായൊരുപുഷ്പം വേനലിൽ വർഷത്തിലും എത്രയും ധീരോജ്ജ്വല ഭംഗിയാർന്നെൻ വാടിയിൽ

കാട് തേടിയുള്ള യാത്ര

നീണ്ടുനീണ്ട് കിടക്കുന്നു പാതകൾ നീലഗിരി കുന്നിൻ നടുവിലൂടെ നീളമുള്ള നിലയ്ക്കാത്ത യാത്രകൾ

ബാല്യം

കാറ്റില്ലാത്തതിനാലാകും അപ്പൂപ്പൻ താടി ഇന്നെങ്ങും പറന്നു ചെല്ലാത്തത്...

നാട്ടുപച്ച

നഗരമെന്നിൽ പെരുപ്പിച്ചെടുത്തതാം നടുതലകള്‍, വളരുന്ന ഭീതികള്‍

ഒരു സായന്തനത്തിന്‍റെ ഓർമ്മ

സായന്തനക്കാറ്റ് വീശിത്തണുക്കയായ് സന്ധ്യയോ പകലിനെ അനുയാത്ര ചെയ്കയായ്

പൂത്തുവിടർന്നവൾ

വീട്ടുപടിക്കലെ ചെമ്പരത്തി അടർന്നുവീണ അന്നാണ് അവൾ ഒരു ചെടിയായി മാറിയത്

മുളകുവള്ളിയിലെ കടന്നൽക്കൂട്‌

മലമേലെ കാറ്റൊന്നു പാറി വന്നു മഴപോലെയിലകൾ കൊഴിഞ്ഞു വീണു

Latest Posts

error: Content is protected !!