തോന്നലുകൾ
എന്റെ തോന്നലുകൾ കരുനീക്കുന്ന
മനസ്സിന്റെ ചതുരംഗ പലകയ്ക്ക് ചുറ്റും
പ്രാപ്പിടിയന്മാർ വട്ടമിട്ടു പറക്കുന്നു.
പെട്രോൾ പമ്പിലെ പെൺകുട്ടി
പെട്രോൾ പമ്പിലെ പെൺകുട്ടിക്ക്
ഇടതൂർന്ന പീലികളുള്ള
വലിയ കണ്ണുകളായിരുന്നു.
വെയ്റ്റിംഗ് ഷെഡ്
ഞാൻ ബസ് സ്റ്റോപ്പിലിരുന്നു.
അപ്പുറം
ഒരു നായ ഇരിക്കുന്നുണ്ടായിരുന്നു
വിറ്റാമിൻ ഡി
എനിക്ക്
വിഷാദമെന്നെഴുതിയ കുറിപ്പുമായി
മരുന്നിൽ വളരുന്നൊരു
പച്ച ഞരമ്പുകളിൽ
വീട് മാറ്റം
കടൽത്തീരത്തുള്ള എന്റെ വീട്
പറിച്ചു നടുക പ്രയാസകരമാണ്.
ഒടുവിൽ നീ എത്തുമ്പോൾ
അന്നാകുമ്പോൾ നിനക്ക്
ആരെയും ഭയക്കാതെ
എന്നെ കാണാൻ വരാല്ലോ!
അവഗണയൻ
കവിതയെന്നു കേട്ടാലേ.., കാലത്തേ ചെന്ന്
സദസ്സിൽ മുൻനിരയിൽ ഇരിപ്പുറപ്പിക്കും.
അടുക്കള രഹസ്യം..
അടുപ്പുകാണലിന്റന്ന്
കന്നിമൂലയെന്നാരോ
അടക്കം പറഞ്ഞതിൽ
കുത്തിപ്പൊളിച്ചു
മാറ്റി പണിതതാ..
അനശ്വരം
ഭൂമിയിൽ മഹാകാവ്യങ്ങൾ
നിരന്തരം രചിക്കപ്പെടുമ്പോൾ
പ്രിയനേ,
നഷ്ടപ്പെട്ടവരെത്തേടി
മേക്കാമോതിരവും
വെന്തിങ്ങായുമണിഞ്ഞു
വാട്ടിയ വാഴയിലയിൽ
കടുമാങ്ങയും
















