മേദിനീ വെണ്ണിലാവ്

ഗലികൾ… തലയ്ക്കു മീതെ പറക്കുന്ന ഗലികൾ പക്ഷികളെപ്പോലെ

വീട് പൊളിക്കുമ്പോൾ

പഴയ വീട് പൊളിച്ചുമാറ്റുമ്പോൾ ഓർമ്മയുടെ അടുപ്പും കുണ്ടിൽനിന്ന് അമ്മ എഴുന്നേറ്റ് നടന്നെന്നിരിക്കും.

മുഖങ്ങൾ

ഉള്ളിലുറങ്ങി കിടപ്പു- ണ്ടൊരു ജൂദാസ്, വിശ്വാസമാർജ്ജിച്ച് ഒറ്റിക്കൊടുക്കാൻ.

വേനലിൽ ഒരു പുലി

വേനലിൽ വിശന്ന്, ദാഹം മൂത്ത്, ഒരുപുലി കാടിറങ്ങി നാട്ടുവഴിയിലൂടെ നടക്കുന്നു.

പത്തുമണിപ്പൂ

ചെറുതേനീച്ചക്കുഞ്ഞുങ്ങൾ തേനുണ്ണാൻ വന്നെത്തുമ്പോൾ പത്തുമണിപ്പൂ വിടരാതെ മൊട്ടുകളായി നിൽക്കുന്നു

നിഴൽ രൂപങ്ങൾ

ചിരി മുഴക്കങ്ങൾക്കിടയിലും കേൾക്കും വിതുമ്പുലുകളിൽ കാതോർത്ത്, ഇമ പൂട്ടാതെ

കെട്ടുകഥകൾ

കറുത്തവാവായിരുന്നു ആരൊക്കയോ പറഞ്ഞു ചന്ദ്രൻ എത്ര സുന്ദരനാണെന്നോ!

ആടിന്റെ ചൂര്

എബ്രഹാമിന് മരിക്കണമായിരുന്നു. അതിനുമുൻപായി മദ്യപിക്കണമായിരുന്നു.

ജാഗരൂഗർ

വേനലാണിന്നും മനസ്സിലെന്നാകിലും മേഘേമേ നീ വരുന്നെന്ന് മെയ് പൂവുകൾ

ബ്രാസൻ കാള

കഷ്ടിച്ച് ഒരാൾക്ക് കിടക്കാം ഇഷ്ടത്തോടെ ഉണ്ടാക്കിയ യന്ത്രമാണ്… റപ്പായി അച്ചനെ നോക്കി…

Latest Posts

error: Content is protected !!