തെരുവുനായ്ക്കൾ

മണം പിടിച്ചെത്താൻ കഴിയാത്ത ദൂരങ്ങളിലേക്ക് നിങ്ങൾ കാട് കടത്തി വിടുമ്പോഴും, തിരക്കൊഴിഞ്ഞ തെരുവോരങ്ങളിലേക്ക് കുടിയിറക്കിയകറ്റുമ്പോഴും

വള്ളി ട്രൗസർ

അന്തിപ്പത്രത്തിൻ്റെ അടക്കം പറച്ചലിലെ മടുപ്പ്

ചില തുടർച്ചകൾ

മഴയുറങ്ങുന്ന കരിമുകിൽ കൊരുത്തൊരു മാല കൊടുങ്കാറ്റിൻ്റെ സാക്ഷ്യത്തിൽ

വസന്തം തേടി

മിടുക്കിപ്പെണ്ണിന്റെ വെളുത്ത ഉള്ളിലായ് വിരിഞ്ഞു ചെമ്പനീർപ്പൂവ്..

ഏഴാം മുദ്ര

മരണം നൃത്തം ചവിട്ടിയ പ്രേതരാത്രിയായിരുന്നു. ഇരുട്ട് , അതിൻ്റെ നിലപാടുകളെല്ലാം കയ്യൊഴിഞ്ഞ് സുതാര്യമായി.

അഞ്ച് പ്രണയമുഖങ്ങൾ

ലഹരി പെയ്ത രാപകലുകളിൽ നനയാതെ കുട ചൂടിയവൾ നീ.

ഇരുണ്ട വെളിച്ചം

നടത്തത്തിന് തന്നെ കാലു കഴയ്ക്കാൻ തുടങ്ങിയിട്ട് കുറച്ചധികം നാളുകളായി

അളമുട്ടിയ വാക്ക്

പൊന്തി വരാൻ തുനിഞ്ഞ വാക്കും ഇറങ്ങാനോങ്ങിയ കാളകൂടത്തോടൊപ്പം, അധികാര കരങ്ങളിൽ കുടുങ്ങി തൊണ്ടക്കുഴിയിൽ പിടഞ്ഞമർന്നു.

ആറും ആഴിയും

ഹരിത ചാരുതയാർന്ന തീരങ്ങളെ തഴുകി പാദസരത്തിൻ നിസ്സ്വനമുതിർത്ത് ശാലീനയായൊഴുകിയിരുന്നവൾ

ഊമപ്പെണ്ണും വടിയും

കലിറോഡിൻ കേറ്റംകയറി എന്നും നടന്നുവരുമൊരു പേരവടി എല്ലുന്തിവളഞ്ഞൊരു ദേഹം വേച്ച് വെച്ചുള്ള നടത്തം

Latest Posts

error: Content is protected !!