ഉറക്കിന്റെ രഹസ്യമൊഴി
അന്തിമാഞ്ഞിരുൾ നേരം
കണ്ണിൽ ഉറക്കുവന്ന്
വിങ്ങിനിൽക്കുന്ന
വീർപ്പുമുട്ടലിന്റെ രോദനം
പ്രണയം കഴിഞ്ഞപ്പോൾ
കാവ്യ ഭംഗിയിലൊരു
പ്രണയം പറയുവാൻ കഴിയാതെ
വാക്കുകൾ ശാഠ്യം പിടിച്ചപ്പോൾ
ദധീചി …. അങ്ങെവിടെ ?
എവിടെയാണങ്ങെന്നു തിരയുകയാണിന്നു
നാടും നഗരവും കാടും പുഴകളും.
അറവുമൃഗം
അറക്കാൻ ചാപ്പ കുത്തിയ ഉരുക്കളെപ്പോലെ
തെരുവിലൂടെ
ആട്ടിത്തെളിച്ചു
ആ നീലഞരമ്പ്
അത്
പിടഞ്ഞുകൊണ്ടിരുന്നു.
മുദ്രവച്ചനാഥമാക്കിയ
നിമിഷശേഷങ്ങളിൽ,
ആരുമില്ല
ആരുമില്ല..,
ഏകാന്തതയുടെ
കാർമേഘങ്ങൾ നാഗങ്ങളെപ്പോലെ
വിഴുങ്ങുമ്പോൾ..
തൂങ്ങിയ വീട്
പല തവണ ആ
വഴിയിലൂടെ റോന്ത് ചുറ്റിയിട്ടുണ്ട്
അങ്ങനൊരു വീട് ശ്രദ്ധയിൽപ്പെട്ടിട്ടില്ല
അപഹരിക്കപ്പെടുന്ന അരിക്കൊമ്പൻമാർ….
തീയുണ്ടകൾ തറഞ്ഞോരുയിരിൻ
നോവൂർന്ന് നനഞ്ഞു ചോന്ന
കാടകങ്ങൾ….
ഒപ്പാരി
മുടിപിന്നി സൈഡ് ബ്രയിഡ് ചെയ്ത്
ഞൊറികളൊതുക്കി
കണ്ണാടിയിൽ നോക്കി നിൽക്കവേ
പിന്നിൽ മഴ പെയ്തു
ജീവിതസ്പന്ദനങ്ങൾ
ശില്പിയാൽ തീര്‍ത്തൊരു മൃണ്മയ ശില്പങ്ങൾ
എന്തിനുവേണ്ടി നീ തച്ചുടച്ചു
















