ഞാനുമെന്റെ കൂട്ടുകാരിയും കുടകിൽ പോയപ്പോള്‍
ഞാനുമെന്റെ കൂട്ടുകാരിയും
കുടകിൽ പോയപ്പോള്‍
മലമ്പാതകളിൽനിന്ന്
കോടമഞ്ഞ് മാഞ്ഞുപോയി
സ്നേഹത്തിൻറ വാസന
ചിന്തയിലഗ്നിയായ് നീ ജ്വലിക്കുമ്പോൾ
ചന്ദന ഗന്ധം കാറ്റിൽ നിറയുന്നു.
വൻ മതിലെല്ലാം ഭസ്മമായ് തീരുന്നു
കൈപ്പത്തിരി
വിറകെരിയുന്ന അടുപ്പിൻ മുകളിലെ
മൺചട്ടിയിൽ വേവുന്ന കൈപ്പത്തിരി
രുചിക്കൂട്ട് തേടുന്ന മനസ്സിലുണ്ടിന്നും
സ്നേഹത്തിന്റെ കൈവിരൽ താളം
ജലത്തിന്റെ ഉപാസകൻ
ദൈവം
പരദേശങ്ങളിൽ നിന്നും
പക്ഷികളെ അയച്ചു;
അവന്റെ യോഗ്യത
നിരീക്ഷിക്കാൻ...
ധ്രുവീകരണം
ചരിത്രത്തിന്റെ
നെടുംതൂണാണിത്.
അസ്ഥികൾ കൊണ്ടെഴുതിയ
നിശബ്ദ നിലവിളിയുടെ
വ്യത്യസ്ത ലിപികൾ.
നേർക്കുനേർ കാഴ്ചയിൽ
അറിയാനാവാത്തതിനെ
അളക്കാൻ ശ്രമിച്ച് കുഴയലിൽ
നിലവിട്ടൊരു വീഴ്ചയിലേക്ക്
ലോകം പിന്മാറുന്നു.
ദൈവത്തിനും നിനക്കുമിടയിൽ ഇഴയുന്ന നനഞ്ഞ ഒച്ച്
ദൈവത്തിനും നിനക്കുമിടയിൽ
ഇഴയുന്ന നനഞ്ഞ ഒച്ചിനെ
ആദ്യമായി കണ്ടത്
പള്ളിമുറ്റത്തെ മഴക്കാലത്തായിരുന്നു.
മറവി
അതിഗൂഢമാം നിലാവിന്റെ ഉച്ചിയിൽ
നീ പ്രണയ മുന്തിരിവള്ളി പടർത്തവേ
അകലെ എങ്ങോ വിഷാദമായ് പൂക്കുന്ന
വിരഹനൊമ്പരം ഓർത്തെടുക്കുന്നു ഞാൻ
ചെത്തിമിനുക്കിയൊരാൾ
ഒറ്റവാക്കിൽ
ജീവിതം പറഞ്ഞ്
അയാൾ ഒരൊറ്റ നടത്തം!
ജിതയായവൾ
ജിതയായവൾ.
കരളുറപ്പിലും ചങ്കുറപ്പിലും
മുറ്റിത്തെഴുത്തവൾ!
















