അമ്മനിലാവ്
അക്ഷരമാണമ്മ ആദ്യാക്ഷരംപോലെ
അക്ഷയദീപ പ്രകാശമമ്മ
നീ
നിനക്കൊപ്പം ഈ പുഴയ്ക്കരുകിൽ
നിലാവ് കായാൻ
കൊതിയാണെനിക്ക്
ചിരട്ടക്കൈല്
ചിരട്ടക്കൈല് ഒരു
സ്മാരകമാണ്
ആയിരമോർമ്മകൾ
ഏറ്റുന്ന സ്മാരകം.
കടലിനും ആകാശത്തിനും ഇടയില്‍
വൈകുന്നേരം,
കടലിലേയ്ക്ക് നോക്കി
ഒരാളിരിക്കുന്നു.
ഇനി അധികനാളില്ല
ഞെട്ടറ്റ് വീഴുവാൻ ഇനി
അധികനേരമില്ല,
ആ പൂവിന്റെ നിറം ചേർത്ത്,
സുഗന്ധം നിറച്ചുവെക്കുക.
പെണ്ണൊരുത്തി
ആണിനോളമില്ലാതെ
"വെറും' പെണ്ണിനോളവുമല്ലാതെ
ആർത്തിരമ്പുന്ന മഴമേഘങ്ങളുടെ ആകാശം….!
സ്നേഹത്തറയിലെ ഒന്നാം ക്ലാസുകാർ
പകരമില്ലാത്ത പഴന്തുണിപോലെ
നെഞ്ചിലെ അയയിലിന്നും
ഈറനിറ്റാതെ കിടക്കുന്ന
ചില സ്നേഹപ്പുതപ്പുകളുണ്ട്.
നാല് കവിതകൾ
തൃപ്തിയുടെ കേന്ദ്രം അപരനേത്രമാകയാൽ
ഇണയ്ക്കായൊരു ഏകകമുണ്ടായി
അംഗീകൃത സൗന്ദര്യങ്ങൾ ആഢ്യന്മാരാൽ അണിയപ്പെട്ടു
ജാരന്മാരിൽ സ്വകാര്യത ആത്മനിന്ദയായി
ഭീഷണികൾ
മുറ്റത്ത് ഓമനിച്ചു വളർത്തിയ
ഒരു ചെടി മണ്ണിൽ നിന്നും
വേരുകൾ ഇളക്കി ഇറങ്ങിപ്പോയി..
കാക്കക്കറുപ്പ്
കൊന്ന് ചിറകരിഞ്ഞ്
കെട്ടിത്തൂക്കണം -
മറ്റു കാക്കകൾ കണ്ട് ഭയപ്പെടട്ടെ
















