അതിജീവനം

അതിജീവനം… അഗ്നിക്കുള്ളിൽ മഞ്ഞിന്റെ തണുപ്പ് തിരയും.

വെട്ടിനുറുക്കി വച്ചുവിളമ്പുമ്പോൾ

അവിചാരിതമായി വലക്കണ്ണികൾക്കുള്ളിൽ കുരുങ്ങിപ്പിടഞ്ഞപ്പോൾ

അതിരുകൾ

എൻ്റെയും നിൻ്റെയുമിഷ്ടങ്ങൾ പരസ്പരം കൂടിക്കുഴയാതിരിക്കണം

വിരസതയുടെ പാദങ്ങൾ

പുറത്തേക്ക് പെയ്തിറങ്ങാതെ ഉള്ളിലെ പ്രളയച്ചുഴിയിലകപെട്ട് ഓരോ തുള്ളിയും സംഹാരതാണ്ഡവമാടുന്നു

വരിവരിയായ്…

നിനക്കു ഞാനിതാ ശവപ്പറമ്പിൽ ആറടി മണ്ണൊരുക്കുന്നു.

അന്തർഗതം

ചിറകിലായ് തീപ്പന്തമേറ്റിപ്പറക്കുന്ന കനൽ തിന്ന പക്ഷികൾ വരുന്നു കുരുവികൾ പറന്നു പോം കൂടിൻ്റെ- നഗരങ്ങളിടറുന്നു വീണു പോകുന്നു

നമ്മൾ അതുമാത്രമായിരിക്കും

ഒരു പെന്‍സില്‍പൊട്ടുകൊണ്ടെഴുതിയ നേരക്ഷരങ്ങളാണു നമ്മൾ.

നിഗൂഢം

എൻ്റെ നയനങ്ങളുടെ ആഴങ്ങളിലേക്ക് വേരുകളാഴ്ത്തുന്ന പ്രതീക്ഷകളുടെ

ഒരുമിച്ച് കാണാതാകുന്നവർ

ക്ഷണിക്കപ്പെടാതെ വന്നതുകൊണ്ടാവും ആദ്യമൊന്നും വേണ്ടത്ര ഗൗനിച്ചില്ല.

ഇരയിലേയ്ക്കാഴുമ്പോൾ

കൈതോലപ്പച്ച നിറഞ്ഞ തോട്ടുവക്കിൽ ചൂണ്ടയെറിഞ്ഞ് കാത്തിരിപ്പാണ് ഞാൻ

Latest Posts

error: Content is protected !!