അവളൊരു ദ്വീപായുയരുമ്പോൾ
അവളൊരു ദ്വീപാണ് --
ഭയം വിധിക്കപ്പെട്ടവർക്കും
ഭയപ്പെടുത്താൻ
ഒരുങ്ങിയിറങ്ങിയവർക്കും.
ഇനി
ഇനി നിഷ്ഫലം
മോഹവേണുവില്‍
ശ്രുതി പകര്‍ന്നീട-
ലെത്ര ദുഷ്കരം
ചെറുതല്ലാത്ത ഈ നിമിഷം
ഈ നിമിഷം ഒട്ടും ചെറുതല്ല,
ഇപ്പോൾ
ഞാനീ വരികൾ കുറിക്കുന്ന
ഈ നിമിഷം,
ചില പുസ്തകങ്ങൾ
ചില പുസ്തകങ്ങൾ അങ്ങനെയാണ്.
മനുഷ്യബന്ധങ്ങളെ ശക്തിപ്പെടുത്തി
അത്രമേൽ ആഴത്തിൽ പതിപ്പിച്ച്
ഒഴിവുദിവസത്തെ ലേബർ ക്യാമ്പ്
ഉച്ചിയിൽ
വെയിൽപരക്കുമ്പോൾ
കണ്ണൊന്ന് ചിമ്മിതുറക്കും
ഓർമ്മകളുടെ ഗന്ധം
ഒരിക്കൽ
പ്രണയ വഞ്ചിയേറിപ്പോയ
ഉന്മാദിനിയായ ഒരുവൾ
ഓർമ്മയിലെ ഒരു കുട്ടിക്കാലം
പെരും മഴയാണ്..
കുട്ടിക്കാലത്തേക്കൊരു കടലാസ് തോണി തുഴയണം
നിസ്സഹായനായ കവി
കവിത എഴുതപ്പെട്ടവന്റെ,
കൈകൾക്കിനി ആയുസ്സില്ല.
ഞാൻ പ്രേമിക്കുമ്പോൾ
ഞാൻ പ്രേമിക്കുമ്പോൾ
ജലമാകെ കരഞ്ഞു കത്തുന്ന
മരുഭൂമി
വേനല്‍മഴയില്‍
കൊന്നപൂത്ത
ശിഖരങ്ങളത്രയും
മഞ്ഞ തൊട്ടുഴി_
യുന്നതാം മേടമേ
















