മൗനത്തിന്റെ നാനാർത്ഥങ്ങൾ

അണക്കെട്ടിലെ ജലം പോലെ സാന്ദ്രമായ മൗനം

ഉന്നതിയിലേക്കുള്ള യാത്ര

വെളുത്ത ആത്മാക്കൾക്കൊപ്പം ഉന്നതങ്ങളിലേക്കു നടന്നു കയറുമ്പോൾ തഴുകി കടന്നുപോയ

മഞ്ഞുതുള്ളി

പറയാൻ വയ്യ പറയാതെയൊട്ടും വയ്യ, എവിടെ തുടങ്ങുമെന്നാ- ലോചിച്ചിരിക്കെ.., എഴുതുവാൻ ഒരു തുള്ളി പോലും അവശേഷിക്കാതെ മഷി തീർന്നു.

ഊഴം

വെയിലിൽ നീണ്ടവരിയിൽ തളർന്നു നിൽക്കുന്നവരുടെ വരണ്ട ചുണ്ടുകൾ വിണ്ടുകീറുന്നു

കയറ്റം / ഇറക്കം

എഴുപത്തിരണ്ടിൽ എത്തിയിട്ടും തെക്കേമുറി രോണ്യേടത്തി വെയില്മൂക്കുംമുമ്പേ കുന്നിറങ്ങി വരും.

മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്

ഒരിക്കൽ വാക്കിന്റെ വിത്തും ഖലീൽ ജിബ്രാനും തമ്മിൽ കണ്ടു മുട്ടി. കവിതയെ ആറുമാസം ഗർഭം ധരിച്ച ഒരെഴുത്തുകാരി മരണപ്പെട്ടതിന്റെ അഞ്ചാംദിനമായിരുന്നു അപ്പോൾ.

വളപ്പൊട്ടുകൾ തേടി

വനദുർഗ്ഗാക്ഷേത്രത്തിന്റെ തെക്കേമൂലയിലെ വള്ളിപ്പടർപ്പ് നീയിപ്പോഴുമോർക്കുന്നുണ്ടോ?

പാതവക്കത്തെ വീട്

പാതയോരത്തെ വീട് എപ്പോഴും കൃത്രിമമായ ഒരു മൗനം ഒളിപ്പിച്ചു വെക്കും;

നടന്നുപോകാനുള്ള വഴികൾ

നടക്കാറില്ലെങ്കിലും വർണ്ണചിത്രങ്ങളിലെ നടന്നു പോകാനുള്ള വഴികൾ മോഹിപ്പിക്കുന്നതാണ്

ഒരേ വൈകുന്നേരം

ജോലിക്കാരി നത്തോലി വറുക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും നോക്കി ഉറപ്പുവരുത്തി ഇടക്കിടെ നന്നായി സ്വാദ്‌ നോക്കുന്നു.

Latest Posts

error: Content is protected !!