മോർച്ചറിയില്ലാത്ത വീട്
ആ വീട്ടിൽ മോർച്ചറിയില്ലായിരുന്നു
എന്നിട്ടും മാംസം മരവിക്കുമായിരുന്നു
ഒരാൾ അന്വേഷിച്ചു കൊണ്ടിരിക്കുമ്പോൾ…!
അന്ധനോ
ബധിരനോ അല്ല !
എന്നിട്ടും,
അയാൾ നിത്യവും അന്വേഷിച്ചു കൊണ്ടിരിക്കുന്നു.
ദൈവത്തിന്റെ വൈകുന്നേര നടത്തങ്ങൾ
വൈകുന്നേരച്ചായ കുടിച്ചു കഴിഞ്ഞ്,
ചില ദിവസങ്ങളിൽ,
പ്രണയത്തെ പ്രണയിക്കുന്നവൾ
പ്രണയസ്‌നാനത്താൽ നീയെന്ന
മണമെന്നെ ചുറ്റിവരിയണം
ചുംബനഗന്ധങ്ങളിലുണർന്നുറങ്ങണം
നീലിച്ച സ്വപ്നങ്ങളുടെ ചിറകിൽ
ചരിഞ്ഞുറങ്ങുന്ന രാത്രിയിലാണ്
നീലിച്ച സ്വപ്നങ്ങൾ എന്നിൽ
സ്വസ്ഥതയോടടുക്കുന്നത്...
സ്ക്രീൻ ഷോട്ട്
പ്രണയത്തിന് കണ്ണും കാതുമില്ലെന്ന്
നാട്ടിൻപുറത്തുനിന്നാരോ മൊഴിഞ്ഞു.
താമരശ്ശേരിച്ചുരത്തില്‍
വളവിറങ്ങുമ്പോള്‍
പുളഞ്ഞു പായുന്ന
കിളവന്‍ കാറിലായ്
ചിത്രങ്ങൾക്കിടയിൽ
വേലിയേറ്റങ്ങൾ
ശിഖിരാന്തരങ്ങളുടെ
പെൻസിൽ മുനകളെ
തൊടുന്ന
ഒരു സായാഹ്നം
അനാദിയായ രാഗങ്ങൾ
നീ ചുംബിക്കുക.
പകലിൽ…. സന്ധ്യയിൽ
മഴയിൽ…. വെയിലിൽ….
മഞ്ഞിൽ…. നിലാവിൽ….
രാവു വെളുക്കുവോളം
നമുക്ക് ശയിക്കാം.
ശേഷം
കുന്നിൻ ചരിവിൽ വച്ചു പരിചയപ്പെട്ട
മഴയെ ഞാൻ
കടത്തിക്കൊണ്ടു പോന്നു,
ആരുമറിയാതെ.
















