എല്ലാം ഉണ്ടായിരുന്നു
കാളൻമാരും കലപ്പയും, നുകവും
മരവും, കൊയ്ത്തും മെതിയും,
തൂമ്പായും കുന്താലിയും,
പുലരുവോളം പാട്ട് പുതുക്കുന്നവൻ
വിശന്നിരിക്കുന്നവന്
ആകാശത്തിൻ്റെ നീലീമയോ
കടലിൻ്റെ അഗാധതയോ
കാണാനാവില്ല.
മീൻപിടുത്തക്കാരൻ
ചിതറുന്ന ചിന്തകൾ
വഴുതുന്നമീനുകൾ പോലെ.
ഓണം
വേനലിൽ വർഷം കൊരുത്തഴിയുമ്പൊഴേ -
ക്കോർമ്മ പുതുക്കുവാനോണമെത്തും.
വാല്മീകിയും ഞാനും രാമായണം വായിക്കുമ്പോള്‍
വാല്മീകിയും ഞാനും
രാമായണം വായിക്കുമ്പോൾ
പർണ്ണശാലയുടെ പാർശ്വങ്ങളിലൂടെ
ഒരു സ്വർണ്ണമാൻ പാഞ്ഞുപോയി !
മുറിയാവരണം
കാറ്റിൻറെ കാളക്കൂറ്റന്മാരെ ബന്ധിച്ചിരിക്കുന്ന
നിൻറെ മുറി
മഴയെന്നെയും കടന്ന് പോകുമ്പോൾ
എനിക്കൊപ്പം ജനിച്ചൊരീ പുതുമഴ
ചിണുങ്ങി പിണങ്ങി ചിരിച്ചൂ മഴ,
യാത്ര
വളരെ വൈകിയാണ്
എനിക്കതു മനസ്സിലായത്.
എന്താണെന്നോ?
എന്നെ കാണാനില്ല.
ദേശാടനപുഷ്പം
"നീ ഡാഫോഡിൽസ് കണ്ടിട്ടുണ്ടോ ? "
വള്ളുവനാടൻ കാറ്റ് വാകപ്പൂവിനെ എടുത്ത് മണ്ണിൽ വെക്കുന്നേരം ചോദിച്ചു ..
യുദ്ധഭൂവിലെ കവിത
എത്രയെത്ര കവിതകൾ
അത്രതന്നെ കഥകളും
















